This Malayalam Astrology Software includes

  • മലയാളത്തില്‍ സൗജന്യ ജാതകം തയ്യാറാക്കുക
  • അയനാംശ ഓപ്ഷനുകള്‍
  • പഞ്ചാംഗ പ്രവചനങ്ങള്‍
  • ഭാവ പ്രവചനങ്ങള്‍
  • ജന്‍മ നക്ഷത്ര ഗണനവും നക്ഷത്ര ലക്ഷണങ്ങളും
  • സുദര്‍ശന ചക്ര ചാര്‍ട്ട്
  • വിംശോത്തരി ദശാ കാലങ്ങള്‍
  • ദശാ കാലവും ഭുക്തി(അപഹാര) കാലവും
  • മലയാളത്തില്‍ സൗജന്യ ജാതകം തയ്യാറാക്കുക
  • ഗ്രഹനിലയുടെ വിശകലനം
  • ജാതകം(യോഗം) ത്തില്‍ ഉള്ള ഗ്രഹങ്ങളുടെ വിശേഷ യോഗങ്ങള്‍
  • ദശ/അപഹാരത്തിന്‍റെ പ്രഭാവത്തെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങള്‍
  • ഇംഗ്ലീഷ്
  • ഹിന്ദി
  • തമിഴ്
  • തെലുഗ്
  • കന്നഡ
  • മറാത്തി
  • മലയാളം
  • ബംഗാളി

View in English

സവിശേഷതകള്‍

മലയാളത്തില്‍ സൗജന്യ ജാതകം തയ്യാറാക്കുക

ഈ സൗജന്യ ജാതക സോഫ്ട് വെയര്‍ മലയാള ഭാഷയില്‍ ലഭ്യമാണ്. ഇത് ഇംഗ്ലിഷ്, ഹിന്ദി, മറാത്തി, തമിഴ്, കന്നഡ, തെലുങ്ക്, ബംഗാളി ഭാഷകളിലും ലഭ്യമാണ്. ഈ സൗജന്യ മലയാള ജാതക സോഫ്ട് വെയര്‍ ഇപ്പോള്‍ തന്നെ ഡൌണ്‍ലോഡ് ചെയ്യുക !

അയനാംശ ഓപ്ഷനുകള്‍

ചിത്രപക്ഷ അയനാംശം അല്ലങ്കില്‍ ലാഹിരി അയനാംശം, രാമന്‍ അയനാംശം, കൃഷ്ണമൂര്‍ത്തി അയനാംശം, തിരുകണിതം അയനാംശം തുടങ്ങിയവ പോലുള്ള വിവിധ സെറ്റിംഗുകള്‍ ഈ സൗജന്യ മലയാള ജാതക സോഫ്ട് വെയറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പഞ്ചാംഗ പ്രവചനങ്ങള്‍

ആഴ്ചയിലെ ദിവസത്തെ അടിസ്ഥാനമാക്കിയുള്ള പഞ്ചാംഗ പ്രവചനങ്ങള്‍, ജന്‍മ നക്ഷത്രത്തെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങള്‍, തിഥിയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങള്‍, അതായത് ലൂണാര്‍ ദിനം, കരണത്തെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങള്‍, നിത്യയോഗത്തെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങള്‍ എന്നിവ ഈ സൗജന്യ മലയാള ജാതക സോഫ്ട് വെയറില്‍ ഉള്‍പ്പെടുന്നു. ഈ സൗജന്യ മലയാള ജാതക സോഫ്ട് വെയര്‍ ഇപ്പോള്‍ തന്നെ ഡൌണ്‍ലോഡ് ചെയ്യുക.

ഭാവ പ്രവചനങ്ങള്‍

നിങ്ങളുടെ സ്വഭാവത്തിലും ജീവിതത്തിലും ഗ്രഹങ്ങള്‍ ചെലുത്തുന്ന സ്വാധീനത്തെ അടിസ്ഥാത്തില്‍ ഈ സൗജന്യ മലയാള ജാതക സോഫ്ട് വെയര്‍ വിശദമായ ഭാവ പ്രവചനങ്ങള്‍ നല്‍കുന്നു. വ്യക്തിത്വത്തെ കുറിച്ചുള്ള പ്രവചനങ്ങള്‍, ശരീര ഘടന, അന്തസ്സ് എന്നിവയ്ക്കായി ഈ സൗജന്യ മലയാള ജാതക സോഫ്ട് വെയറില്‍ ഒന്നാം ക്ഷേത്രത്തിന്‍റെ വിശകലനം നടത്തുന്നു.

ദശ/അപഹാരത്തിന്‍റെ പ്രഭാവത്തെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങള്‍

നിലവിലുള്ള ദശയുടേയും അപഹാരത്തിന്‍റേയും പ്രഭാവത്തിന്‍റെ അടിസ്ഥാനത്തില്‍ ഈ സൗജന്യ മലയാള ജ്യോതിഷ സോഫ്റ്റ് വെയര്‍ സംക്ഷിപ്തമായ പ്രവചനം നല്‍കുന്നു.

ജന്‍മ നക്ഷത്ര ഗണനവും നക്ഷത്ര ലക്ഷണങ്ങളും

ഈ സൗജന്യ മലയാള ജാതക സോഫ്ട് വെയര്‍ ജന്‍മ നക്ഷത്രം ഗണിക്കുകയും നക്ഷത്രത്തിന്‍റെ ലക്ഷണങ്ങളുമായി ബന്ധപ്പെട്ട മുഴുവന്‍ ലക്ഷണങ്ങളും നല്‍കുകയും ചെയ്യുന്നു.

സുദര്‍ശന ചക്ര ചാര്‍ട്ട്

ഈ സൗജന്യ മലയാള ജാതക സോഫ്ട് വെയറില്‍ സുദര്‍ശന ചക്ര ചാര്‍ട്ടും അവതരിപ്പിച്ചിട്ടുണ്ട്.

വിംശോത്തരി ദശാ കാലങ്ങള്‍

വിംശോത്തരി ദശാ കാലങ്ങളുടെ ഒരു ലഘു സംഗ്രഹവും ഈ സൗജന്യ മലയാള ജാതക സോഫ്ട് വെയര്‍ നല്‍കുന്നുണ്ട്.

ദശാ കാലവും ഭുക്തി(അപഹാര) കാലവും

ഓരോ ദശാ കാലത്തിലും ഉള്ള ഓരോ ഭുക്തി(അപഹാരം) കാലത്തിന്‍റേയും ആരംഭവും അന്ത്യവും അടക്കം ദശാ കാലത്തിന്‍റേയും ഭുക്തി(അപഹാര) കാലത്തിന്‍റേയും വിശദാംശങ്ങളും ഈ സൗജന്യ മലയാള ജാതക സോഫ്ട് വെയറില്‍ നല്കിയിട്ടുണ്ട്.

ഗ്രഹനിലയുടെ വിശകലനം

ദേവതാ ക്ഷേത്രങ്ങളുടെ ദേവതകള്‍, ഓരോ ക്ഷേത്രത്തിന്‍റേയും ഭാവ ദേവത, ഗ്രഹങ്ങളുടെ സംയോജനം(യോഗം), ഗ്രഹവും ഗ്രഹവുമായുള്ള നില, ഗ്രഹവും ക്ഷേത്രവുമായുള്ള നില, ശുഭ ഗ്രഹങ്ങളും അശുഭ ഗ്രഹങ്ങളും അവയുടെ സ്വാധീനവും സ്ഥിരമായ(നൈസര്‍ഗിക) കൂട്ടായ്മ ചാര്‍ട്ട് ഉള്‍പ്പെടെയുള്ള കൂട്ടായ്മ ചാര്‍ട്ട്, താല്‍ക്കാലിക കൂട്ടയ്മാ ചാര്‍ട്ട്, അഞ്ച് തലത്തിലുള്ള(പഞ്ചദ) കൂട്ടയ്മാ ചാര്‍ട്ട്, കൂജ ദോഷ പരിശോധന, മൌഡ്യം(ദഹനം), ഗ്രഹയുദ്ധം(ഗ്രഹങ്ങളുടെ യുദ്ധം), ഗ്രഹാവസ്ഥ എന്നിവയും ഈ സൗജന്യ മലയാള ജാതക സോഫ്ട് വെയറില്‍ അവതരിപ്പിച്ചിട്ടുണ്ട്.

ജാതകം(യോഗം) ത്തില്‍ ഉള്ള ഗ്രഹങ്ങളുടെ വിശേഷ യോഗങ്ങള്‍

ഒരു യോഗത്തിന് കാരണമാകുന്ന പ്രധാന കൂട്ടുകെട്ടുകള്‍ ജാതകത്തില്‍ കണ്ടെത്തുന്നു. ഒരു ചെറു സൂചനയോടെ യോഗ ഉണ്ടാക്കുന്ന സ്വാധീനം ഈ സൗജന്യ മലയാള ജാതക സോഫ്ട് വെയര്‍ നല്‍കുന്നു. യോഗങ്ങള്‍ പട്ടികപ്പെടുത്തുമ്പോള്‍, എളുപ്പത്തിലുള്ള റഫറന്‍സിനായി യോഗത്തിന് കാരണമാകുന്ന പ്രധാന കൂട്ടുകെട്ടുകള്‍ കൂടി ഈ സൗജന്യ മലയാള ജാതക സോഫ്ട് വെയര്‍ നല്കുന്നു. ഈ സൗജന്യ മലയാളം ജ്യോതിഷ സോഫ്റ്റ് വെയര്‍ ഇപ്പോള്‍ തന്നെ ഡൌണ്‍ലോഡ് ചെയ്യുക!

View in Malayalam

Product features

Prepare Free Horoscope in Malayalam

Astro-Vision LifeSign Mini generates your personalised Vedic horoscope report based on your name, date of birth, time of birth and place of birth.
This free jathakam software is available in Malayalam language. It is also available in English, Hindi, Marathi, Tamil, Kannada, Telugu and Bengali. Download this Free Malayalam Jathakam Software right now !

Ayanamsa Options

Various ayanamsa settings are included in this Free Malayalam Jathakam Software, such as Chitra Paksha ayanamsa or Lahiri ayanamsa, Raman ayanamsa, Krishnamurthy ayanamsa and Thirukanitham ayanamsa.

Panchangam Predictions

This free Malayalam Jathakam software includes Panchangam predictions based on the weekday, predictions based on the birth star, predictions based on the thithi, i.e lunar day, predictions based on the karana and predictions based on the NithyaYoga. Download this Free Malayalam Jathakam Software right now.

Bhava Predictions

This Free Malayalam Jathakam software gives detailed Bhava predictions based on the influence of planets on your character and life. Predictions in this free Malayalam Jathakam Software covers analysis of the first house, for predictions on personality, physical structure, status.

Predictions based on the Effect of Dasa/Apahara

This free Malayalam Astrology software gives a brief prediction based on the effect of the current Dasa and Apahara.

Calculation of Birth star and associated star qualities.

This Free Malayalam Jathakam Software Calculates the birth star and also provides the entire list of associated star qualities.

Sudarshana chakra chart

The sudarshana chakra chart is also presented in this Free Malayalam Jathakam Software.

Vimshottari Dasa Periods

A brief summary of Vimshottari Dasa Periods is given in this Free Malayalam Jathakam Software.

Dasa and Bhukti(Apahara) Periods

Details of the Dasa and Bhukti(Apahara) periods are given with details of the arambha and anthya for each Bhukti(Apahara) within each Dasa period in this Free Malayalam Jathakam Software.

Analysis of Planetary Disposition

An analysis of the planetary disposition including Lords of Houses, the Bhava lord of each house, Planetary conjunction(yoga), Planet to planet aspects, Planet to house aspects, Benefic Planets and Malefic planets and their effects, Friendship Charts including Permanent(Naisargika) Friendship Chart, Temporary(Tatkalika) Friendship Chart, Five-Fold(Panchda) Friendship Chart, Kuja Dosha Check, Moudhyam combustion), Graha Yuddha(Planetary war) and Grahavastha is presented in this free Malayalam Jathakam software.

Special Combination of Planets in the Horoscope(Yoga)

The important combinations which result in a yoga are identified in the horoscope. This free Malayalam Jathakam software provides a brief mention of the effect a yoga can have. The combinations which resulted in the yoga are also given for easy reference in this free Malayalam Jathakam software. Download this Free Astrology Software in Malayalam right now !

Operating system requirements

Windows 98 and above, 256 MB RAM, 100 MB HDD SPACE

How to uninstall?

Open Programs and Features by clicking the Start button, clicking Control Panel, clicking Programs, and then clicking Programs and Features Select LifeSign Mini and then click Uninstall.

*End user license agreement

*Ad supported software