Gayatri Devi Vasudev
“The digital avatars of Jyotisha powered by Astro-Vision have spread awareness and are ideal to today's fast paced life...”
സ്റ്റാര്‍ക്ലോക്ക് എം ഇ സീരിസ്, വേദഗണിത കണക്കുകള്‍ അടങ്ങിയിരിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷനുകളാണ്. എവിടെ വേണമെങ്കിലും കൊണ്ടുപോകാവുന്ന, എല്ലാമടങ്ങിയ ഒരു സാമഗ്രിയാല്‍ ജ്യോത്സന്‍മാരെ പ്രാപ്തരാക്കി, ശ്രേണിയിലെ ആദ്യത്തെ ഉല്‍പ്പന്നത്തിന്‍റെ (സ്റ്റാര്‍ക്ലോക്ക്) അവതരണം കൊണ്ട് ആസ്ട്രോ-വിഷന്‍ ഒരു വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ്. അതുപ്രകാരം, ശ്രേണിയിലെ എല്ലാ പതിപ്പുകളും അവയുടെ ഉയര്‍ന്ന നിലയിലുള്ള കൃത്യത കൊണ്ടും ഉപയോഗയോഗ്യത കൊണ്ടും ജ്യോത്സ്യസമൂഹത്തില്‍ ഏറെ നിരൂപകപ്രീതി നേടി. അഗാധമായ ഉള്‍ക്കാഴ്ച പ്രദാനം ചെയ്യുന്ന ഘടകങ്ങള്‍ ചേര്‍ത്തുകൊണ്ട് വേദഗണിതത്തിന്‍റെ മേഖലകളെ വിശാലമായ രീതിയില്‍ ഉള്‍ക്കൊള്ളുന്ന സ്റ്റാര്‍ക്ലോക്ക് എം ഇ അള്‍ട്ടിമേറ്റ് ശ്രേണിയിലെ മൂന്നാമത്തെയും അവസാനത്തെയും ഉല്‍പ്പന്നമാണ്. ഇഷ്ടാനുസരണം ഭാഷകള്‍ തിരഞ്ഞെടുക്കാനുള്ള സൌകര്യം കൊണ്ടും ഉപയോക്താക്കള്‍ക്ക് വളരെ സഹായകരമായ രീതി കൊണ്ടും, ലോകമെങ്ങുമുള്ള, ജ്യോതിഷം തൊഴിലായി സ്വീകരിച്ചിരിക്കുന്നവരുടെയും വളര്‍ന്നു വരുന്നവരുടെയും ആവശ്യകതകള്‍ക്ക് സ്റ്റാര്‍ക്ലോക്ക് എം ഇ ആപ്പുകള്‍ ഇണങ്ങുന്നു. അതിന്‍റെ മുമ്പത്തെ പതിപ്പുകളുമായി (സ്റ്റാര്‍ക്ലോക്ക് എം ഇ-യും സ്റ്റാര്‍ക്ലോക്ക് എം ഇ പ്രൊ-യും) ഒത്തുനോക്കുമ്പോള്‍ സ്റ്റാര്‍ക്ലോക്ക് എം ഇ അള്‍ട്ടിമേറ്റ് കൂടുതല്‍ നിലവാരമുള്ള ഒരു ആസ്ട്രോളജി ആപ്പാണ്. അധിക ഘടകങ്ങളും നല്‍കുന്നു അതായത് ലഗ്നമാറ്റങ്ങളെക്കുറിച്ചുള്ള അറിയിപ്പും, പഞ്ചമഹാ സൂത്രങ്ങളും, വിശദമായ വിവാഹപ്പൊരുത്തവും. അതിന്‍റെ മുമ്പത്തെ പതിപ്പുകളെപ്പോലെ, സ്റ്റാര്‍ക്ലോക്ക് എം ഇ അള്‍ട്ടിമേറ്റ് ഓഫ്‌ലൈനായും പ്രവര്‍ത്തിക്കും.
വിസ്തരിച്ചുള്ള വേദ ഗണിത സാമഗ്രിയാക്കുന്ന തരത്തില്‍ പ്രവൃത്തികളുടെ വിശാലമായ നിര തന്നെ സ്റ്റാര്‍ക്ലോക്ക് എം ഇ അള്‍ട്ടിമേറ്റിന് ഉണ്ട്. ജ്യോതിഷം തൊഴിലായി സ്വീകരിച്ചവര്‍ക്കും വളര്‍ന്നു വരുന്നവര്‍ക്കും ഈ ശ്രോതസ്സിലേക്കുള്ള ഗഹനമായ ഉള്‍ക്കാഴ്ച ഇത് നല്‍കുന്നു.
നിങ്ങള്‍ എവിടെപ്പോയാലും ഏത് സമയത്തും ഒരു സ്മാര്‍ട്ട് ഫോണ്‍ ആപ്പായി നിലനിന്നുകൊണ്ട്, ജാതകങ്ങള്‍ പരിശോധിക്കാന്‍ സ്റ്റാര്‍ക്ലോക്ക് എം ഇ അള്‍ട്ടിമേറ്റ് സഹായിക്കുന്നു. ജ്യോതിഷവുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങളെയും ആദ്യന്തം വിശകലനം ചെയ്യാന്‍ വിപുലീകരിച്ച പ്രവര്‍ത്തനങ്ങള്‍ സഹായിക്കുന്നു.
സജീവമായ അനുമാനങ്ങളെയും ആളുകളാല്‍ ചെയ്യുമ്പോഴുണ്ടാകുന്ന തെറ്റുകളെയും ഒഴിവാക്കാനായി വേദഗണിതം ആപ്പ് സഹായിക്കുന്നു. ഇത് നിങ്ങളുടെ സമയം കാക്കുകയും, കൊണ്ടു നടക്കാന്‍ എളുപ്പമാക്കി ആയാസത്തെ വലിയൊരളവില്‍ കുറയ്ക്കുകയും ചെയ്യുന്നു.
സ്പഷ്ടമായ രീതിയിലും ഏഴ് വ്യത്യസ്ത ഭാഷകളിലും സ്റ്റാര്‍ ക്ലോക്ക് എം ഇ അള്‍ട്ടിമേറ്റ് വിവരങ്ങള്‍ തയ്യാറാക്കുന്നു. ഇംഗ്ലീഷിലും ഹിന്ദിയിലും തെലുങ്കിലും തമിഴിലും കന്നഡയിലും മലയാളത്തിലും മറാത്തിയിലും നിങ്ങള്‍ക്ക് വിവരങ്ങള്‍ ഉണ്ടാക്കാനാകും.
ദേശമനുസരിച്ചുള്ള വിവരങ്ങളും അനുമാനങ്ങളും തിരഞ്ഞെടുക്കാനുള്ള സൌകര്യം വേദഗണിതം ആപ്പ് ഒരുക്കുന്നു. നക്ഷത്ര പൊരുത്തങ്ങള്‍ പരിശോധിക്കാനായി ഉത്തരേന്ത്യന്‍ പൊരുത്ത പദ്ധതികളും ദക്ഷിണേന്ത്യന്‍ പൊരുത്ത പദ്ധതികളും ഇത് നല്‍കുന്നു.
യഥാര്‍ത്ഥ സമയത്തെ, ഗ്രഹസ്ഥിതിയിന്‍മേല്‍ വിശദമായ വിവരങ്ങള്‍ സ്റ്റാര്‍ ക്ലോക്ക് എം ഇ അള്‍ട്ടിമേറ്റ് നല്‍കുന്നു. വേദഗണിതം ആപ്പ് യഥാര്‍ത്ഥ സമയ പട്ടിക ഉണ്ടാക്കുകയും ലഗ്നത്തിന്‍റെയും നക്ഷത്ര മാറ്റങ്ങളുടെയും കാര്യത്തില്‍ അറിയിപ്പുകള്‍ നല്‍കുകയും ചെയ്യുന്നു.
വിവേകത്തോടെ രൂപം നല്‍കപ്പെട്ട ഘടകം സ്റ്റാര്‍ക്ലോക്ക് എം ഇ അള്‍ട്ടിമേറ്റിനെ ഉപയോഗിക്കാന്‍ എളുപ്പമാക്കിത്തീര്‍ക്കുന്നു. ഉപഭോക്താവിന് പരിശീലനത്തിന്‍റെയോ മാര്‍ഗനിര്‍ദ്ദേശത്തിന്‍റെയോ ആവശ്യമില്ല. മാത്രമല്ല, ഇത് തിരഞ്ഞെടുക്കപ്പെട്ട പ്രാദേശിക ഭാഷയിലും ഉറപ്പിക്കാം.
നിങ്ങൾക്ക് സൗകര്യപ്രദമായ രീതിയില്‍ ഉപയോഗിക്കാന്‍ ഈ വേദഗണിത ആപ്പ് നിങ്ങളെ അനുവദിക്കുന്നു. സെറ്റിങ്‌സ് മെനുവിൽ നിങ്ങൾക്ക് ആവശ്യമായ ഭാഷ, ചാർട്ട് സ്റ്റൈൽ, ചാർട്ട് സൈസ്, ദശ സിസ്റ്റം എന്നിവ തിരഞ്ഞെടുക്കാൻ കഴിയുന്നതാണ്
StarClock ME series are smart phone applications providing inclusive Vedic Astrology calculations. Astro-Vision, with the introduction of the first product (StartClock ME) of the series, triggered a revolution enabling astrologers to have an inclusive tool that can be carried anywhere. Accordingly, all versions of the series got critical acclaim among astrology community for their high level of precision and usability. StarClock ME Ultimate is the third and latest product of the series which covers the stream of Vedic Astrology in an extensive way, providing deeper insight with added functionalities. StarClock ME apps suit the requirements of professional and budding astrologers all over the world with the choice of languages and user friendly interface. StarClock ME Ultimate is an all advanced astrology app compared to its earlier versions (StarClock ME and StarClock ME Pro) and provides extra features viz. ‘Notification of lagna changes’, Panchamaha Suthras and Detailed Marriage matching. Like its previous versions, StarClock ME Ultimate also works offline.
StarClock ME Ultimate has an extensive array of functionalities which makes it a comprehensive Vedic astrology tool. It gives a deeper insight into this stream, helping professional and budding astrologers.
Being a smart phone app, StarClock ME Ultimate helps to check horoscopes at anytime from anywhere you go. The extended functionalities help to make thorough analysis of all astrology related queries.
This Vedic astrology app helps to avoid hectic calculations and manual processing errors. It saves your time and lessens the task to a greater extend, providing an easy to carry astrology tool.
StarClock ME Ultimate generates reports in a lucid style and in 7 different languages. You can have reports in English, Hindi, Telugu, Tamil, Kannada, Malayalam and Marathi.
The Vedic astrology app gives option to choose region-wise charts and calculations. It provides North Indian and South Indian matching methods to check star compatibilities too.
StarClock ME Ultimate provides detailed information on real time planetary positions. The Vedic astrology app generates real time charts and gives notifications on Lagna and star changes.
The discreetly designed interface makes StarClock ME Ultimate easy to use. No user training or guidance is required and the interface can be set in your preferred regional language too.
This Vedic astrology app also lets you use it in your own convenient method. In the settings menu you can choose your preferred language, chart style, chart size, dasa system etc.
Android™ mobile and tablet: Requires Android™ 2.2 or Higher.
StarClock Plus - Jyotish Software for Astrologers
AstroSuite 2.0 - Astrology Software Suite for Business Users
AstroPack 1.0 - Astrology Software for Astrologers
AstroPack SM - AstroPack 1.0 + SoulMate 10.0
This Jyotish Software provides precise in-depth astrology calculations & muhurtha, ideal for astrologers & astrology students.
This astrology software suite is a combination of 8 different astrology software products, ideal for business users.
*Some software are available in fewer languages.