Mobile Astrology Software in Malayalam with Muhurtha Finder

StarClock ME Pro 3.0

Get Quote

40 years of
excellence

Software in
12 languages

Over 9 million
customers

Used in over
170 countries

gayatridevi "The digital avatars of Jyotisha powered by Astro-Vision have spread awareness and are ideal to today's fast paced life..."

CVBSubrahmanyam "In older days, without checking panchangam, people didn't even stepped out of their homes. But in today's world..."

KanippayyurNamboodiripad "Astro-Vision Futuretech is the number one company providing astrological reports, which are very accurate..."

narayanan "I have been using Astro-Vision mobile application for the past two years. It is very simple, useful and accurate..."

സ്റ്റാര്‍ക്ലോക്ക് എം ഇ പ്രൊ 3.0 ഘടകങ്ങള്‍

ബഹുഭാഷാ സൗകര്യം

മൊബൈലില്‍ ഇംഗ്ലീഷും മലയാളവും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം സ്റ്റാര്‍ക്ലോക്ക് എം ഇ പ്രൊ 3.0 ഉപയോക്താവിന് നല്‍കുന്നു. നേരത്തേതന്നെ കൊടുത്തിരിക്കുന്ന ഭാഷ, ഉപയോക്താവിന് ഇഷ്ടാനുസരണം മാറ്റാന്‍ എളുപ്പത്തില്‍ കഴിയും.

നേരത്തേതന്നെയുള്ള സ്ഥലസജ്ജീകരണം

ചാര്‍ട്ടുകള്‍ക്കും അനുമാനങ്ങള്‍ക്കും പൊതുവായെന്നപോലെ ഏത് സ്ഥലവും ചേര്‍ക്കാന്‍ ഉപയോക്താവിന് സാധിക്കും. ആവശ്യമെങ്കില്‍ , സ്ഥലങ്ങള്‍ ചേര്‍ക്കാനും തിരുത്താനും കളയാനും അക്ഷാംശ-രേഖാംശ രേഖകളില്‍ ഭേദഗതി വരുത്താനും ഗ്രീഷ്മകാലം, യുദ്ധകാലം തുടങ്ങി സമയം രേഖപ്പെടുത്തുന്നതിനുമുള്ള സൌകര്യം ഇതിനുണ്ട്.

മൊബൈലുമായുള്ള ഇണക്കം

വിപണിയില്‍ ലഭ്യമായ, ജാവ മൊബൈലിലും ആൻഡ്രോയിഡ് മൊബൈലിലും, ഈ ആപ്ലിക്കേഷന്‍ കയറ്റാന്‍ കഴിയും.

ശക്തമായ ചാര്‍ട്ടുകളും പ്രവചനങ്ങളും

ജനന വിവരങ്ങള്‍ സൂക്ഷിക്കുകയോ വീണ്ടെടുക്കുകയോ ചെയ്യുക

വ്യക്തികളുടെ ജനന വിവരങ്ങള്‍ ഭാവിയിലെ ആവശ്യങ്ങള്‍ക്കായി നിങ്ങള്‍ക്ക് സൂക്ഷിച്ചുവയ്ക്കാന്‍ കഴിയും. ഓരോ അവസരങ്ങളിലും ജനന വിവരങ്ങള്‍ രേഖപ്പെടുത്തുന്നത് ഒഴിവാക്കാനും അമൂല്യമായ സമയം കാക്കാനും കഴിയുന്നതിനാല്‍ സ്ഥിരം ഉപയോക്താക്കള്‍ക്ക് വിദഗ്ധോപദേശം നല്‍കുമ്പോള്‍ ഈ സൗകര്യം തീര്‍ത്തും സഹായകരമാണ്.

ഉപയോക്താവിന് അങ്ങേയറ്റം അനുകൂലം

മൊബൈല്‍ ഫോണുകളുമായി പരിചിതരായ ആര്‍ക്കും ഈ ആപ്ലിക്കേഷന്‍ എളുപ്പം നിയന്ത്രിക്കാനാകുന്നു. മൊബൈല്‍ ഫോണിന്‍റെ അടിസ്ഥാനപരമായ നിയന്ത്രണകേന്ദ്രങ്ങള്‍ സോഫ്റ്റ്‌വെയറുകളുടെ നിയന്ത്രണത്തിനും ഉപയോഗിക്കുന്നു. അതുകൊണ്ടുതന്നെ ഉപയോഗിക്കുന്നവര്‍ക്ക് പരിശീലനത്തിന്‍റെയോ മാര്‍ഗനിര്‍ദ്ദേശത്തിന്‍റെയോ ആവശ്യമില്ല.

സ്ഥാപിക്കാന്‍ എളുപ്പം

യുഎസ്ബി-യോ ഒരു കമ്പ്യൂട്ടറില്‍ നിന്നുള്ള ബ്ലൂടൂത്ത് ബന്ധമോ ഉപയോഗിച്ചോ അല്ലെങ്കില്‍ ജിപിആര്‍എസ് ബന്ധമുപയോഗിച്ച് ആസ്ട്രോ-വിഷന്‍റെ വെബ്സൈറ്റിലെ ഡൌണ്‍ലോഡ് ലിങ്കില്‍ നിന്ന് നേരിട്ടോ ആപ്ലിക്കേഷന്‍ സ്ഥാപിക്കാന്‍ കഴിയും. സ്ഥാപിക്കല്‍ രണ്ട് മുതല്‍ അഞ്ച് മിനിറ്റ് വരെ മാത്രമേ എടുക്കൂ. (ഹാന്‍ഡ്‌ സെറ്റിന്‍റെ സംവിധാനമനുസരിച്ച്)

നെറ്റ് വര്‍ക്ക് ബന്ധം ആവശ്യമില്ല

സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുമ്പോള്‍ ഉപയോക്താവിന് നെറ്റ് വര്‍ക്കിന്‍റെ പരിധിയോ ജിപിആര്‍എസ്സോ ആവശ്യമില്ല

കുറഞ്ഞ മെമ്മറിയുടെ ആവശ്യകത

ആപ്ലിക്കേഷന്‍റെ വലിപ്പം ഒരു എംബി-യില്‍ താഴെയാണ്. പ്രവര്‍ത്തനത്തിന് ഏറ്റവും കുറഞ്ഞ സംഭരണശേഷി ആവശ്യമാണ്.

Request Demo
Get Quote

സ്റ്റാര്‍ക്ലോക്ക് എം ഇ ഘടകങ്ങള്‍

  • എല്ലാ അടിസ്ഥാന പ്രവചനങ്ങളും നല്‍കുന്നു
  • ശക്തമായ ചാര്‍ട്ടുകളും പ്രവചനങ്ങളും
  • ബഹുഭാഷാ സൌകര്യത്തോടെയുള്ള മൊബൈല്‍ ജ്യോതിഷ സോഫ്റ്റ്‌വെയര്‍
  • നേരത്തേതന്നെയുള്ള സ്ഥല സജ്ജീകരണങ്ങള്‍
  • മൊബൈലുമായുള്ള ഇണക്കം
  • ജനന വിവരങ്ങള്‍ സൂക്ഷിക്കുകയോ വീണ്ടെടുക്കുകയോ ചെയ്യുക
  • ഉപയോക്താവിന് അങ്ങേയറ്റം അനുകൂലം
  • സ്ഥാപിക്കാന്‍ എളുപ്പം
  • നെറ്റ് വര്‍ക്ക് ബന്ധം ആവശ്യമില്ല
  • Minimum Memory Requirement

സ്റ്റാര്‍ക്ലോക്ക് എം ഇ വിശദമായ ഘടകങ്ങള്‍

സ്റ്റാര്‍ക്ലോക്ക് എം ഇ യില്‍ നല്‍കിയിരിക്കുന്ന അനുമാനങ്ങള്‍ ഉള്‍ക്കൊള്ളുന്നത്

എല്ലാ അടിസ്ഥാന പ്രവചനങ്ങളും നല്‍കുന്നു

രാശി ചാര്‍ട്ട്, നവാംശ ചാര്‍ട്ട്, ഭാവ ചാര്‍ട്ട്, വിശദമായ ഭാവ പട്ടിക, ജ്യോതിഷപ്രകാരമുള്ള ദിവസം, വര്‍ഷം, സൂര്യോദയം, സൂര്യാസ്തമയം, ദിന ഗണനങ്ങള്‍, നക്ഷത്രം, നക്ഷത്രപാദം, രാശി, ലഗ്നാധിപന്‍ , രാത്രി മാനം, കലിദിന സംഖ്യ, രാഹുകാലം, ഗുളികകാലം, യമകണ്ടക കാലം, ദശാകാലങ്ങളുടെ ആരംഭാവസാന സമയം, ദശാധിപന്‍ , ദശാപഹാര കാലങ്ങള്‍ തുടങ്ങിയവ, സ്ഫുടം, ഗൃഹസ്ഫുടം, രാശി സ്ഫുടം, രേഖാംശം, നക്ഷത്രസ്ഫുടം, പാപബിന്ദുക്കള്‍ , ലഗ്നപാപം, ചന്ദ്രനും ശുക്രനും, പ്രശ്ന ത്രിസ്ഫുടം, ചതുര്‍സ്ഫുടം, പഞ്ചസ്ഫുടം, പ്രാണസ്ഫുടം, ദേഹസ്ഫുടം, മൃത്യുസ്ഫുടം, സൂക്ഷ്മ ത്രിസ്ഫുടം എന്നിവ പോലുള്ള അടിസ്ഥാനപരമായ എല്ലാ അനുമാനങ്ങളും പട്ടികകളും ആസ്ട്രോ-വിഷന്‍ സ്റ്റാര്‍ക്ലോക്ക് എം ഇ മൊബൈല്‍ ആസ്ട്രോളജി സോഫ്റ്റ്‌വെയര്‍ നല്‍കുന്നു.

ശക്തമായ ചാര്‍ട്ടുകളും പ്രവചനങ്ങളും

രാശി നിരീക്ഷണത്തിലും ഗണനങ്ങളിലുമുള്ള സമയം, മിനിറ്റിലോ മണിക്കൂറിലോ ദിവസങ്ങളിലോ വര്‍ഷങ്ങളിലോ ആയി യഥാര്‍ത്ഥ സമയത്തില്‍ ക്രമീകരിക്കാനും മൊബൈല്‍ സ്ക്രീനില്‍ ഉടനടി അവതരിപ്പിക്കാനും നിങ്ങള്‍ക്ക് കഴിയും. വിവരങ്ങള്‍ കയറ്റിയിരിക്കുന്ന ഭാഗത്തേക്ക് പോകാതെ തന്നെ, വ്യത്യസ്ത ദിവസങ്ങളിലേക്കും സമയങ്ങളിലേക്കുമുള്ള ഗ്രഹസ്ഥിതികളും പട്ടികകളും ഗണനങ്ങളും കാണാന്‍ ഇത് നിങ്ങളെ സഹായിക്കുന്നു.

ബഹുഭാഷാ സൗകര്യത്തോടെയുള്ള മൊബൈല്‍ ജ്യോതിഷ സോഫ്റ്റ്‌വെയര്‍

ഇംഗ്ലീഷും മറ്റേതെങ്കിലുമൊരു പ്രാദേശിക ഭാരതീയ ഭാഷയും( ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ മുതലായവ), ഒരു മൊബൈലില്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം സ്റ്റാര്‍ക്ലോക്ക് എം ഇ മൊബൈല്‍ ആസ്ട്രോളജി സോഫ്റ്റ്‌വെയര്‍ ഉപയോക്താവിന് നല്‍കുന്നു. നേരത്തേതന്നെ കൊടുത്തിരിക്കുന്ന ഭാഷ, നിങ്ങളുടെ ഇഷ്ടാനുസരണം മാറ്റാന്‍ എളുപ്പത്തില്‍ നിങ്ങള്‍ക്ക് കഴിയും.

നേരത്തേതന്നെയുള്ള സ്ഥലസജ്ജീകരണങ്ങള്‍

ചാര്‍ട്ടുകള്‍ക്കും അനുമാനങ്ങള്‍ക്കും പൊതുവായെന്നപോലെ ഏത് സ്ഥലവും നിങ്ങള്‍ക്ക് ചേര്‍ക്കാന്‍ കഴിയും. ആവശ്യമെങ്കില്‍ , സ്ഥലങ്ങള്‍ ചേര്‍ക്കാനോ തിരുത്താനോ കളയാനോ അക്ഷാംശ-രേഖാംശ രേഖകളില്‍ ഭേദഗതി വരുത്താനോ ഗ്രീഷ്മകാലം, യുദ്ധകാലം തുടങ്ങി സമയം രേഖപ്പെടുത്തുന്നതിനോ ഉള്ള സൌകര്യം സ്റ്റാര്‍ക്ലോക്ക് എം ഇ മൊബൈല്‍ ജ്യോതിഷ സോഫ്റ്റ്‌വെയറിന് ഉണ്ട്.

മൊബൈലുമായുള്ള ഇണക്കം

വിപണിയില്‍ ലഭ്യമായ, ജാവ-യില്‍ പ്രവര്‍ത്തിക്കുന്ന, നോക്കിയ, സോണി എറിക്സണ്‍ ‍, എല്‍ജി, വിന്‍ഡോസ് മൊബൈല്‍സ് തുടങ്ങിയ ഏത് മൊബൈലിലും, സ്റ്റാര്‍ക്ലോക്ക് എം ഇ മൊബൈല്‍ ജ്യോതിഷ സോഫ്റ്റ്‌വെയര്‍ കയറ്റാന്‍ കഴിയും.

ജനന വിവരങ്ങള്‍ സൂക്ഷിക്കുകയോ വീണ്ടെടുക്കുകയോ ചെയ്യുക

വ്യക്തികളുടെ ജനന വിവരങ്ങള്‍ ഭാവിയിലെ ആവശ്യങ്ങള്‍ക്കായി നിങ്ങള്‍ക്ക് സൂക്ഷിച്ചു വയ്ക്കാന്‍ കഴിയും. ഓരോ അവസരങ്ങളിലും ജനന വിവരങ്ങള്‍ രേഖപ്പെടുത്തുന്നത് ഒഴിവാക്കാനും അമൂല്യമായ സമയം കാക്കാനും കഴിയുന്നതിനാല്‍ സ്ഥിരം ഉപയോക്താക്കള്‍ക്ക് വിദഗ്ധോപദേശം നല്‍കുമ്പോള്‍ ഈ സൗകര്യം തീര്‍ത്തും സഹായകരമാണ്.

ഉപയോക്താവിന് അങ്ങേയറ്റം അനുകൂലം

സ്റ്റാര്‍ ക്ലോക്ക് എം ഇ മൊബൈല്‍ ജ്യോതിഷ സോഫ്റ്റ്‌വെയര്‍ മൊബൈല്‍ ഫോണുകളുമായി പരിചിതരായ ആര്‍ക്കും എളുപ്പം നിയന്ത്രിക്കാനാകുന്നു. മൊബൈല്‍ ഫോണിന്‍റെ അടിസ്ഥാനപരമായ നിയന്ത്രണകേന്ദ്രങ്ങള്‍ മൊബൈല്‍ ജാതക സോഫ്റ്റ്‌വെയറുകളുടെ നിയന്ത്രണത്തിനും ഉപയോഗിക്കുന്നു. അതുകൊണ്ടുതന്നെ ഉപയോഗിക്കുന്നവര്‍ക്ക് പരിശീലനത്തിന്‍റെയോ മാര്‍ഗനിര്‍ദ്ദേശത്തിന്‍റെയോ ആവശ്യമില്ല.

സ്ഥാപിക്കാന്‍ എളുപ്പം

യുഎസ്ബിയോ അല്ലെങ്കില്‍ ഒരു കമ്പ്യൂട്ടറില്‍ നിന്നുള്ള ബ്ലൂടൂത്ത് ബന്ധം വഴിയോ അല്ലെങ്കില്‍ ജിപിആര്‍എസ് ഉപയോഗിച്ച് ആസ്ട്രോവിഷന്‍റെ വെബ്സൈറ്റില്‍ നിന്നുള്ള ഡൗൺലോഡ് ലിങ്കിലൂടെ നേരിട്ടോ, സ്റ്റാര്‍ക്ലോക്ക് എം ഇ മൊബൈല്‍ ജ്യോതിഷ സോഫ്റ്റ്‌വെയര്‍ സ്ഥാപിക്കാന്‍ കഴിയും. സ്ഥാപിക്കല്‍ രണ്ട് മുതല്‍ അഞ്ച് മിനിറ്റ് വരെ മാത്രമേ എടുക്കൂ. (ഹാന്‍ഡ്‌ സെറ്റിന്‍റെ ഘടനയെ ആശ്രയിച്ച്)

നെറ്റ് വര്‍ക്ക് ബന്ധം ആവശ്യമില്ല

സ്റ്റാര്‍ക്ലോക്ക് എം ഇ മൊബൈല്‍ ജ്യോതിഷ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുമ്പോള്‍ നെറ്റ് വര്‍ക്ക് കവറേജോ ജിപിആര്‍എസ് ബന്ധമോ നിങ്ങള്‍ക്ക് ഉണ്ടാവേണ്ടതില്ല. സോഫ്റ്റ്‌വെയറിന്‍റെ എല്ലാ ഘടകങ്ങളും സ്ഥാപിക്കുന്നത് മുതല്‍ അത് മൊബൈലില്‍ നേരിട്ട് പ്രവര്‍ത്തിപ്പിക്കാനാകും.

കുറഞ്ഞ മെമ്മറിയുടെ ആവശ്യകത

മൊബൈല്‍ ജ്യോതിഷ ആപ്ലിക്കേഷന്‍റെ വലിപ്പം 1എംബിയില്‍ താഴെയാണ്. പ്രവര്‍ത്തനത്തിന് കുറഞ്ഞ മെമ്മറിയാണ് ഇതിന് ആവശ്യമുള്ളത്.

StarClock ME Pro 3.0 Features

Multi Lingual Facility

StarClock ME Pro 3.0 provides the user a choice of English + Malayalam.) on a mobile handset. User can easily change the default language to his/her choice of language.

Default Location Setting

User can set any location as default for charts and calculations. It has the facility to Add / Edit / Delete the locations and also modify the longitude, latitude, and even set time corrections like summertime, wartime, etc., if required.

Mobile Compatibility

Application can be loaded on any Java enabled mobile handset available in the market - Nokia, Sony Ericsson, LG, Windows mobiles etc.

Dynamic charts and calculations

User can change the time in steps of minutes/hours/days/years from the Rasi view itself and the calculations are done in real time and presented on the mobile screen instantly. This helps the user to view the planetary positions, charts and calculations for different dates and times without going back to the data entry screen.

Save/Retrieve Birth Data

User can save the birth data of individuals for future use. This facility will be extremely helpful while providing consultancy to regular customers since the user can avoid entering the birth details on each occasion and save precious time.

Extremely User Friendly

Easy-to-navigate application for anyone familiar with mobile phones. Basic navigation keys of the mobile phone are used for navigation within the software also and hence no user training/guidance is required.

Easy to Install

The application can be installed using USB or Bluetooth connection from a computer or directly from a download link in Astro-Vision website using GPRS connection. Installation takes only 2-5 minutes (depending on the configuration of the handset)

No network connection required

While using the software, the user need not have network coverage or GPRS connectivity, since all the components of the software are installed in the handset, it can run directly from the mobile.

Minimum Memory Requirement

Size of application is less than 1MB and it requires minimum memory for processing.

Request Demo
Get Quote

StarClock ME Features

  • Provides all basic calculations
  • Dynamic charts and calculations
  • Mobile Astrology Software with Multi Lingual Facility
  • Default Location Setting
  • Mobile Compatibility
  • Save/Retrieve Birth Data
  • Extremely User Friendly
  • Easy to Install
  • No network connection required
  • Minimum Memory Requirement

StarClock ME Detailed Features

Calculations provided in the StarClock ME include

Provides all basic calculations

Astro-Vision StarClock ME Mobile Astrology Software provides all the basic calculations and tables such as Rasi chart, Navamsa chart, Bhava chart, Detailed Bhava table, Astrological Day, Year, Sunrise, Sunset, Day calculations, Nakshatra, Nakshatra pada, Rasi, Lagnadipa, Rathri maanam, Kalidina Sankhya, Rahu kalam, Gulika kalam, Yamakanda kalam, Dasa periods starting and ending time, Dasa lord, Sub periods of dasa etc, Spudam, Griha Spudam, Rasi Spudam, Longitude, Nakshathra Spudam, Papa Points, Papam from Lagnam, Moon and Venus, Prashna Thri Spudam, Chathur Spudam, Pancha Spudam, Prana Spudam, Deha Spudam, Mrithyu Spudam and Sookshma Thri Spudam.

Dynamic charts and calculations

You can adjust the time in minutes/hours/days/years in the Rasi view and the calculations are done in real time and presented on the mobile screen instantly. This helps you to view the planetary positions, charts and calculations for different dates and times without going back to the data entry screen.

Mobile Astrology Software with Multi Lingual Facility

StarClock ME Mobile Astrology Software provides the user a choice of English + any one other Indian regional language (Hindi, Malayalam, Tamil, Telugu, Kannada, etc.) on a mobile handset. You can easily change the default language to your choice.

Default Location Setting

You can set any location as default for charts and calculations. StarClock ME Mobile Astrology Software has the facility to Add / Edit / Delete locations and to modify the longitude, latitude, and even set time corrections like summertime, wartime, etc., if required.

Mobile Compatibility

StarClock ME Mobile Astrology Software can be loaded on any Java enabled mobile handset available in the market - Nokia, Sony Ericsson, LG, Windows mobiles, etc.

Save/Retrieve Birth Data

You can even save the birth data of individuals for future use. This facility will be extremely helpful while providing consultancy to regular customers as you can avoid entering the birth details on each occasion and save precious time.

Extremely User Friendly

StarClock ME Mobile Astrology Software is easy-to-navigate for anyone familiar with mobile phones. Basic navigation keys of the mobile phone are used for navigation within the Mobile Horoscope software and therefore no user training/guidance is required.

Easy to Install

StarClock ME Mobile Astrology Software can be installed using USB or Bluetooth connection from a computer or directly from a download link from the Astro-Vision website using GPRS connection. Installation takes only 2-5 minutes (depending on the configuration of the handset)

No network connection required

While using StarClock ME Mobile Astrology Software, you need not have network coverage or GPRS connectivity. Since all the components of the software are installed in the handset, it can run directly from the mobile.

Minimum Memory Requirement

Size of mobile astrology application is less than 1MB and it requires minimum memory for processing

Request Demo
Get Quote

Screenshots

English

Hindi

Telugu

Tamil

Marathi

Kannada

Malayalam

System Requirements

Java® enabled or Microsoft® Windows® mobile phones: Requires Java® MIDP 2.0. or Android™ mobile and tablet: Requires Android™ 2.2 or Higher.



Write a review

Name*
Email*
Mobile
Your Rating  
Message*
300
Post Review
freeastrologysoftware freeastrologysoftware freemobileastrologysoftware

StarClock ME Ultimate

This mobile astrology software includes Horoscope Matching,Prasna, Muhurtha and lots more. Available in Android and Java.

Key Features:

  • Multi-lingual interface and reports
  • Detailed Marriage matching
  • Calculations and charts for any date and time
  • Save and retrieve birth data of individuals
  • PDF conversion of reports
  • Compatible with all android mobiles

English + Hindi + Telugu + Tamil + Marathi + Kannada + Malayalam

*Requires Android 2.2 & above

Get A Quote
Know More

AstroSuite 2.0

This astrology software suite is a combination of 8 different astrology software products, ideal for business users.

This Astrology Software Suite Contains:

  • Lifesign 14.0
  • SoulMate 11.0
  • GemFinder 11.0
  • YearGuide 3.0
  • DigiTell 9.0
  • Namefinder 1.1
  • PanchaPakshi 1.0
  • StarClock VX 2.0

English + Malayalam + Tamil + Telugu + Kannada + Hindi + Marathi + Bengali + Sinhala*

*Some software are available in fewer languages.

Get A Quote
Know More

Like us on Facebook

Follow us on Google+

Gayatri Devi Vasudev

gayatridevi

“The digital avatars of Jyotisha powered by Astro-Vision have spread awareness and are ideal to today's fast paced life...”

M V Naranarayanan

narayanan

“I have been using Astro-Vision mobile application for the past two years. It is very simple, useful and accurate...”

Dolly Manghat

DollyManghat

"I am a regular user of your Astro-Vision software ever since you started, because I found it to be the most authentic, dependable..."

Dhaval Trivedi

DollyManghat

"As a fresh user of Astro-Vision software ever since I started, I found it the most authenticate, reliable and ease to handle."

Dr.C.V.B. Subrahmanyam

CVBSubrahmanyam

“In older days, without checking panchangam, people didn't even stepped out of their homes. But in today's world...”

Kanippayyur Namboodiripad

KanippayyurNamboodiripad

“Astro-Vision Futuretech is the number one company providing astrological reports, which are very accurate...”

Our Corporate Clients

View more
Request a call back
callback
Login to Webapp
Login

Recommended for you

starclockultimate
StarClock ME Ultimate

StarClock ME Ultimate® is the most advanced mobile astrology software for Android. Includes Horoscope Matching, Prasna, Muhurtha, Real Time Planetary Positions and lots more.

close