Astrology Software including Horoscope Software and Panchangam from Astro-Vision
Indian Astrology Software

Astro-Vision SoulMate Personal Malayalam: The most trusted Jathaka Porutham Software

ആസ്ട്രോ-വിഷന്‍ സോള്‍മേറ്റ് പേര്‍സണല്‍ മലയാളം : ഏറ്റവും വിശ്വസ്തമായ ജാതക പൊരുത്തം സോഫ്റ്റ് വെയര്‍

INR 998
horoscope matching software buy now
Astrovision horoscope matching software
Astro-Vision SoulMate Personal Available in a
language bundle of English + Malayalam + Tamil
Read in Malayalam

Check Jathaka Porutham in a matter of seconds!

That's right! Now you can find your soul mate by checking Jathaka Porutham with potential partners, based on Vedic astrology, in a matter of seconds. What's more, you can check it from the comfort of your home. All you need to do is enter the Date of Birth, Time of Birth and Place of Birth in the Jathaka Porutham software and you get the results of the Jathaka Porutham instantly.

Trusted Jathaka Porutham software for over two decades

Astro-Vision started its operations in Kochi, Kerala in 1984 and since then has been in the field of delivering the best Jathakam Software. Astro-Vision SoulMate Personal Jathaka Porutham Software is the most trusted Jathaka Porutham software and has been used by marriage bureaus, astrology centres, astrologers and popular matrimonial websites all over the world. All the popular matrimonial websites such as keralamatrimony.com, www.malayogamonline.com , m4marry.com, etc. are powered by Astro-Vision SoulMate Jathaka Porutham Software.

Prepare Jathaka Porutham reports according to your regional preferences

You can select the regional preferences based on which a match is made. The minimum check performed is the star compatibility check or Gun Milan Check. Other optional checks include Kuja Dosha Check, Papa Samyam Check and Dasa Sandhi Check. These optional checks can be enabled or disabled according to your preference. The Jathaka Porutham report can also be prepared in English, Malayalam or Tamil.

Save the Details for Future Reference

You can also save the details of the prospective bride or groom for future reference in our Malayalam Horoscope Match Software.

Customised for Personal Use

Astro-Vision SoulMate Personal Jathaka Porutham Software has been developed for personal use, and hence has a validity of either one year or 100 Horoscope matches, whichever comes earlier. If you are looking for marriage matching software for commercial use, then check out Astro-Vision SoulMate Bureau software.

നിമിഷങ്ങള്‍ക്കുളില്‍ ജാതക പൊരുത്ത പരിശോധന!

അത് ശരിയാണ്! ഇപ്പോള്‍ നിങ്ങള്‍ക്ക്, വേദിക് ജ്യോതിഷം അടിസ്ഥാനമാക്കി, സാധ്യതയുള്ള പങ്കാളികളുടെ ജാതക പൊരുത്തം പരിശോധിച്ച് നിങ്ങളുടെ ജീവിത പങ്കാളിയെ നിമിഷങ്ങള്‍ക്കുളില്‍ കണ്ടെത്തുവാന്‍ കഴിയും. അതിലും ഉപരിയായി, നിങ്ങളുടെ വീട്ടിലിരുന്നു തന്നെ നിങ്ങള്‍ക്ക് പരിശോധിക്കുവാന്‍ കഴിയും. നിങ്ങള്‍ ആകെ ചെയ്യേണ്ടത് ഇത്രമാത്രം ജാതക പൊരുത്തം സോഫ്റ്റ് വെയറില്‍ ജനന തീയതി, ജനന സമയം, ജനന സ്ഥലം എന്നിവ എന്‍റര്‍ ചെയ്യുക, അപ്പോള്‍ തന്നെ നിങ്ങള്‍ക്ക് ജാതക പൊരുത്ത ഫലങ്ങള്‍ കിട്ടും.

രണ്ട് പതിറ്റാണ്ടിലധികമായി വിശ്വസ്തമായ ജാതക പൊരുത്തം സോഫ്റ്റ് വെയര്‍

ആസ്ട്രോ-വിഷന്‍ 1984 ല്‍ കേരളത്തിലെ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു, അന്നു മുതല്‍ മികച്ച ജാതക സോഫ്റ്റ് വെയര്‍ പ്രദാനം ചെയ്യുന്ന രംഗത്ത് പ്രവര്‍ത്തിച്ചു വരുന്നു. ആസ്ട്രോ-വിഷന്‍ സോള്‍മേറ്റ് പേര്‍സനല്‍ ജാതക പൊരുത്തം സോഫ്റ്റ് വെയര്‍ ഏറ്റവും വിശ്വസനീയമായ ജാതക പൊരുത്തം സോഫ്റ്റ് വെയര്‍ ആണ്, കൂടാതെ ഇത് ലോകമെമ്പാടുമുള്ള വിവാഹ ബ്യൂറോകളും, ജ്യോതിഷ കേന്ദ്രങ്ങളും, ജ്യോതിഷികളും കൂടാതെ പ്രശസ്ത മാട്രിമോണിയല്‍ വെബ് സൈറ്റുകളും ഉപയോഗിച്ച് വരുന്നു. കേരളാമാട്രിമോണി.കോം, മാലയോഗംഓണ്‍ലൈന്‍.കോം, എം4മാരി.കോം എന്നിവ പോലുള്ള പ്രശസ്ത മാട്രിമോണിയല്‍ വെബ് സൈറ്റുകളെല്ലാം ഉപയോഗിക്കുന്നത് ആസ്ട്രോ-വിഷന്‍ സോള്‍മേറ്റ് ജാതക പൊരുത്തം സോഫ്റ്റ് വെയര്‍ ആണ്.

നിങ്ങളുടെ പ്രാദേശിക മുന്‍ഗണനയനുസരിച്ച് ജാതക പൊരുത്ത റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുക

നിങ്ങള്‍ക്ക് പ്രാദേശിക പരിഗണനകള്‍ തിരഞ്ഞെടുത്ത് അവയെ അടിസ്ഥാനമാക്കിയുള്ള ഒരു പൊരുത്തം കണ്ടെത്തുവാന്‍ കഴിയും. നടത്തുന്ന ഏറ്റവും കുറഞ്ഞ പരിശോധന പൊരുത്ത പരിശോധന അല്ലങ്കില്‍ ഗുണ മിലന്‍ പരിശോധന ആയിരിക്കും. തിരഞ്ഞെടുക്കാവുന്ന മറ്റ് പരിശോധനകളില്‍ കുജ ദോഷ പരിശോധന, പാപ സാമ്യ പരിശോധന, ദശാ സന്ധി പരിശോധന എന്നിവ ഉള്‍പ്പെടുന്നു. നിങ്ങളുടെ മുന്‍ഗണനയനുസരിച്ച് ഈ പരിശോധനകള്‍ പ്രാബല്യത്തില്‍ വരുത്തുകയോ ദുര്‍ബ്ബലപ്പെടുത്തുകയോ ചെയ്യാവുന്നതാണ്‍. ജാതക പൊരുത്തം റിപ്പോര്‍ട് ഇംഗ്ലിഷ്, മലയാളം, തമിഴ് എന്നീ ഭാഷകളിലും കൂടി തയ്യാറാക്കുവാന്‍ കഴിയും.

ഭാവിയിലെ റഫറന്‍സിനായി വിവരങ്ങള്‍ സേവ് ചെയ്യുക

വരനോ വധുവോ ആയി തീരുവാനിടയുള്ളവരുടെ വിവരങ്ങള്‍ ഭാവിയിലെ റഫറന്‍സിനായി നിങ്ങള്‍ക്ക് ഞങ്ങളുടെ മലയാളം ജാതക പൊരുത്തം സോഫ്റ്റ് വെയറില്‍ സേവ് ചെയ്യുവാനാകും.

വ്യക്തിഗത ഉപയോഗത്തിനായി കസ്റ്റമൈസ് ചെയ്തത്

ആസ്ട്രോ-വിഷന്‍ സോള്‍മേറ്റ് പേര്‍സണല്‍ ജാതക പൊരുത്തം സോഫ്റ്റ് വെയര്‍ വ്യക്തിഗത ഉപയോഗത്തിനായി വികാസിപ്പിച്ചെടുത്തിട്ടുള്ളതാണ്, അതിനാല്‍ ഒരു വര്‍ഷം അല്ലങ്കില്‍ 100 ജാതക പൊരുത്തങ്ങള്‍ ഇവയിലേതാണോ ആദ്യം അത്രയും നാളത്തെ പ്രാബല്യമുണ്ടായിരിക്കും. നിങ്ങള്‍ വ്യാപാര ആവശ്യത്തിനുള്ള വിവാഹ പൊരുത്ത സോഫ്റ്റ് വെയര്‍ ആണ് തിരയുന്നതെങ്കില്‍, ആസ്ട്രോ-വിഷന്‍ സോള്‍മേറ്റ് ബ്യൂറോ സോഫ്റ്റ് വെയര്‍ പരിശോധിക്കുക.

close

IBM Compatible PC, 24x CD ROM Drive, 128mb RAM, MS-Windows 98 and above

Detailed Features

Jathaka Porutham Based on Nakshatra Compatibility Check

Astro-Vision SoulMate Personal Jathaka Porutham Software calculates Jathaka Porutham of two individuals based on a number of factors. The minimum matching check done is star compatibility or nakshatra porutham. Star Check or Nakshatra porutham check is used for calculating the compatibility between birth stars. There are various options for calculating the compatibility. Although the basic principles of judging compatibility are the same, there are variations in the standards applied in different places. Different methods are provided to suit regional practices.

Jathaka Porutham Based on Kuja Dosha

Astro-Vision SoulMate Personal Jathaka Porutham Software has the provision for performing a Kuja Dosha Check. Kuja Dosha is determined based on the position of Kujan in a horoscope wherein certain positions it is considered to adversely affect the longevity of the partner. This dosha is believed to be reduced and sometimes even eliminated by the presence of similar dosha in the horoscope of the other partner. Within the Kuja Dosha Check, a Strict Kuja Dosha is also available.

Jathaka Porutham Based on Dasa Sandhi Check

Astro-Vision SoulMate Personal Jathaka Porutham Software also checks for dasa sandhi as an optional feature. The transition period between dasa changes is a very difficult period for any individual. If the dasa changes for the girl as well as the boy take place within a short span, it is believed to make life even tougher for the married couple and hence such an alliance is not recommended.

Jathaka Porutham Based on Papasamyam

Astro-Vision SoulMate Personal Jathaka Porutham Software also checks for papasamyam between the horoscopes. The total Papam in a horoscope is calculated by assigning papa points for different planetary positions in the horoscope. The total papa points in the boy's horoscope should ideally be the same or marginally higher than that of the girl for a good horoscope match.

നക്ഷത്ര പൊരുത്ത പരിശോധന അടിസ്ഥാനമാക്കിയുള്ള ജാതക പൊരുത്തം

ആസ്ട്രോ-വിഷന്‍ സോള്‍മേറ്റ് പേര്‍സണല്‍ ജാതക പൊരുത്തം സോഫ്റ്റ് വെയര്‍ രണ്ട് വ്യക്തികളുടെ ജാതക പൊരുത്തം വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കി ഗണിച്ചെടുക്കുന്നു. ഏറ്റവും കുറഞ്ഞ പൊരുത്തം നോക്കല്‍ നക്ഷത്രങ്ങളുടെ യോജിപ്പ് അല്ലങ്കില്‍ നക്ഷത്ര പൊരുത്തം നോക്കലാണ്. ജന്‍മ നക്ഷത്രങ്ങള്‍ തമ്മിലുള്ള പൊരുത്തം കണക്കാക്കുന്നതിന് വേണ്ടിയാണ് നക്ഷത്രങ്ങളുടെ യോജിപ്പ് അല്ലങ്കില്‍ നക്ഷത്ര പൊരുത്തം ഗണിക്കുന്നത്. പൊരുത്തം കണക്കാക്കുന്നതിന്‍ പല ഓപ്ഷനുകളുണ്ട്. പൊരുത്തം നിര്‍ണ്ണയിക്കുന്നതിനുള്ള അടിസ്ഥാന തത്ത്വങ്ങള്‍ ഒന്നാണെങ്കില്‍ കൂടി, വിവിധ സ്ഥലങ്ങളില്‍ പ്രയോഗിക്കുന്ന രീതികള്‍ക്ക് വ്യത്യാസങ്ങളുണ്ട്. പ്രാദേശിക ശീലങ്ങളുമായി യോജിക്കുന്നതിനായി വിവിധ രീതികള്‍ നല്‍കിയിരിക്കുന്നു.

കുജ ദോഷം അടിസ്ഥാനമാക്കിയുള്ള ജാതക പൊരുത്തം

ആസ്ട്രോ-വിഷന്‍ സോള്‍മേറ്റ് പേര്‍സണല്‍ ജാതക പൊരുത്തം സോഫ്റ്റ് വെയറില്‍ കുജ ദോഷ പരിശോധന നടത്തുന്നതിനായി പ്രത്യേക സൌകര്യമുണ്ട്. ജാതകത്തില്‍ കുജന്‍റെ സ്ഥാനം അടിസ്ഥാനമാക്കിയാണ് കുജ ദോഷം നിര്‍ണ്ണയിക്കുന്നത്, ഇവിടെ ചില സ്ഥാനങ്ങള്‍ പങ്കാളിയുടെ ആയുസ്സിനെ ദോഷകരമായി ബാധിക്കുമെന്ന് കണക്കാക്കപ്പെടുന്നു. മറ്റെ പങ്കാളിയുടെ ജാതകത്തില്‍ സമാനമായ ദോഷമുണ്ടങ്കില്‍ ഈ ദോഷം കുറയുമെന്നും ചിലപ്പോള്‍ പൂര്‍ണ്ണമായും ഇല്ലാതായി പോകുമെന്നും വിശ്വസിക്കപ്പെടുന്നു. കുജ ദോഷം പരിശോധനയില്‍, കൃത്യമായ ഒരു കുജ ദോഷം കൂടി ലഭ്യമാണ്.

ദശാ സന്ധി പരിശോധന അടിസ്ഥാനമാക്കിയുള്ള ജാതക പൊരുത്തം

ആസ്ട്രോ-വിഷന്‍ സോള്‍മേറ്റ് പേര്‍സണല്‍ ജാതക പൊരുത്തം സോഫ്റ്റ് വെയര്‍ ഐച്ഛികമായി ദശാ സന്ധി പരിശോധനകള്‍ കൂടി നടത്തുന്നു. ഏതൊരു വ്യക്തിക്കും ഒരു ദശയില്‍ നിന്നും മറ്റൊരു ദശയിലേക്കുള്ള മാറ്റത്തിന്‍റെ കാലഘട്ടം വളരെ ബുദ്ധിമുട്ട് നിറഞ്ഞതായിരിക്കും. ആണ്‍കുട്ടിയുടേയും പെണ്‍കുട്ടിയുടേയും ദശാമാറ്റം അടുത്തടുത്ത സമയത്താണ് ഉണ്ടാകുന്നതെങ്കില്‍, അത് ദമ്പതികളുടെ ജീവിതം കൂടുതല്‍ കഠിനതരമാകും എന്നതിനാല്‍, അത്തരം ബന്ധങ്ങള്‍ ശുപാര്‍ശ ചെയ്യപ്പെടുന്നില്ല.

പാപസാമ്യം അടിസ്ഥാനമാക്കിയുള്ള ജാതക പൊരുത്തം

ആസ്ട്രോ-വിഷന്‍ സോള്‍മേറ്റ് പേര്‍സണല്‍ ജാതക പൊരുത്തം സോഫ്റ്റ് വെയര്‍ ജാതകങ്ങള്‍ തമ്മിലുള്ള പാപസാമ്യം കൂടി പരിശോധിക്കുന്നു. ജാതകത്തിലെ വിവിധ ഗ്രഹനിലകള്‍ മൂലം നിശ്ചയിക്കപ്പെടുന്ന പാപ ഘടകങ്ങളുടെ തുകയാണ് ജാതകത്തിലുള്ള ആകെ പാപം. ഒരു നല്ല ജാതക പൊരുത്തത്തിന് ആണ്‍കുട്ടിയുടെ ജാതകത്തിലെ ആകെ പാപഘടകങ്ങള്‍ പെണ്‍കുട്ടിയുടെ ജാതകത്തിലുള്ളതിന് തുല്യമോ, അതില്‍ കൂടുതലോ ആയിരിക്കണം.


Malayalam Jathaka Porutham Software - home page
Home Page
Malayalam Jathaka Porutham Software - data entry
Data entry page.
Malayalam Jathaka Porutham Software - data confirmation and fine tuning date of birth
Data confirmation page along with the facility to fine tune the date of birth.
Malayalam Jathaka Porutham Software - match preferences
Horoscope matching preferences
Malayalam Jathaka Porutham Software - report
Horoscope matching report
Previous SlideNext Slide
System requirements
system requirements
 IBM Compatible PC, 24x CD ROM Drive, 128mb RAM, MS-Windows 98 and above
സിസ്റ്റം ആവശ്യകതകള്‍
system requirements
 ഐ‌ബി‌എം അനുയോജ്യമായ പി‌സി, 24x സി‌ഡി റോം ഡ്രൈവ്, 128എം‌ബി റാം, എം‌എസ്-വിന്‍ഡോസ് 98ഉം അതിനു മുകളിലും

why Astro-Vision software

The popular acceptance and success of the software triggered the development..

more>> 

Popular Kundli Matching Software

It is the most trusted kundli matching software which can be used by marriage bureaus, astrology centres and astrologers.

Combination of money saving Indian Astrology products
kundli matching software

get a quote

Available Languages

  • English
  • Hindi
  • Telugu
  • Tamil
  • Malayalam
  • Kannada
Indian Astrology Software Collection
Astrovision software collections
Astrology Software with Remedies

Its combination of products which is financially economical and good for bureau as well as professionals

Combination of money saving Indian Astrology products
Astro Pack - Indian Astrology Software

get a quote

Available Languages

  • English
  • Hindi
  • Telugu
  • Tamil
  • Malayalam
  • Kannada
Indian Astrology Software Collection
Astrovision software collections

client testimonials

know more Since 25 years I am using Astro-vision software for
personal future prediction and
muhurthas preditions. The predictions are 100% accurate and based on Indian astrology... feedback


Indian Astrology clients testimonials
P.G Nambiar
Astrologer





പലപ്പോഴും ജാതക പൊരുത്തം സോഫ്റ്റ് വെയറിനായി ഇന്‍റര്‍നെറ്റില്‍ തിരയുന്നവര്‍ വാക്ക് തെറ്റായി വിവാഹ പൊരുത്ത സോഫ്റ്റ് വെയര്‍ , ജാതക പൊരുത്ത സോഫ്റ്റ് വെയര്‍ , വിവാഹ പൊരുത്ത സോഫ്റ്റ് വെയര്‍ , വിവാഹ ജാതക പൊരുത്തം സോഫ്റ്റ് വെയര്‍ അല്ലങ്കില്‍ വിവാഹ ജ്യോതിഷ സോഫ്റ്റ് വെയര്‍ എന്നിങ്ങനെ ഉപയോഗിക്കാറുണ്ട്. നിങ്ങള്‍ ജാതക പൊരുത്തം സോഫ്റ്റ് വെയര്‍ ആണ് നോക്കുന്നതെങ്കില്‍ നിങ്ങള്‍ ശരിയായ സ്ഥലത്തെത്തും.

നിങ്ങളുടെ പേര്‍സണല്‍ ജാതക പൊരുത്ത റിപ്പോര്‍ട്ടുകള്‍ ഇവിടെ നിന്നും നേടുക
Astrology Software Providing100% accurate Horoscope Calculations and Horoscope ChartsBased on Indian Astrology .Horoscope Software providingMultilingual predictions in aUser friendly mannerOver 2 decades of experience
© 2010 indianastrologysoftware.com        privacy policy | terms and conditions | about us | clients | contact us | site map | faq
Horoscope Software Home | Mobile Astrology Software | Numerology Software | Horoscope Matching Software | Panchangam Software
Partner Sites : Malayogam Matrimonial | Horoscope