Astrology Software including Horoscope Software and Panchangam from Astro-Vision
Indian Astrology Software
LifeSign with Parihara Version 12.5

Astro-Vision LifeSign 12.5 Malayalam: The Flagship Malayalam Horoscope Software Product

ആസ്ട്രോ-വിഷന്‍ലൈഫ് സൈന്‍ 12.5 മലയാളം: ആദ്യ മലയാള ജാതക സോഫ്ട് വെയര്‍ ഉല്പന്നം

Life Sign Astrology Software with Parihara V12.5
Astro-Vision LifeSign 12.5 Astrology Software available in the following language bundles :
English + any one regional Language ( Malayalam , Tamil, Telugu, Kannada, Hindi or Bengali)
Read in Malayalam

Trusted Malayalam astrology software for over two decades

Astro-Vision began its operations in Kochi, India, in 1984 and since then is a pioneer in astrology software development. Our flagship software, Astro-Vision LifeSign 12.5 is used by over 10,000 satisfied customers. Our users include astrology centres, business centres, Internet cafes, STD /PCO booths, Xerox centres, Marriage bureaus, astrology classes, and astrologers around the world. Our astrology software enables our clients to offer computerised astrology services commercially. Our vast client base bears testimony to the fact that Astro-Vision LifeSign is the best astrology software available.

100% accurate Malayalam Astrology Software solution

Astro-Vision LifeSign Malayalam Horoscope Software offers accurate and complete horoscope calculations and predictions. Our astrology software is based on the Indian system of predictive astrology.

Start Earning from Day One

With Astro-Vision LifeSign Malayalam Horoscope Software, you can start earning income from day one by providing detailed horoscope predictions in various languages to your customers. Astro-Vision LifeSign 12.5 Malayalam comes in a bilingual product pack of Malayalam plus English.

Increase Income from your existing business

If you already own a home based business or a DTP centre, an internet Cafe or PCO booth, Astro-Vision LifeSign Malayalam Horoscope Software provides an ideal way to increase your income by providing horoscope services to your existing customers. Shopkeepers and vendors will also find our astrology software extremely useful to earn high returns on their investment.

Fully Customisable Horoscope report Options

Astro-Vision LifeSign Malayalam Horoscope Software gives you the option to customise the Horoscope reports as required; e.g., as a single-page horoscope report, horoscope report with charts and calculations only, horoscope report with detailed predictions, etc. You can even choose from the templates available in Astro-Vision LifeSign Malayalam Horoscope Software. This will help you deliver different types of horoscope reports at varying price to your customers. The typical rates range from INR 10 to INR 750 depending on the type of report.

Easy to Use

The user interface is simple and intuitive. You don’t require any prior knowledge of Vedic Astrology to be able to use Astro-Vision LifeSign Malayalam Horoscope Software.

Save Computer Jathakam reports in various formats

Prepare horoscope reports and save it to a CD, Floppy, Hard disk or simply take a print out. You can also send this report to customers through mail, so they can view and take a printout of the report at their convenience. This increases your scope and area of operations.

Great After-Sales Support

Astro-Vision provides prompt after-sales support through Email and telephone. We have our branch offices both in Kerala and outside Kerala. Our extensive network of Branches, Dealers and Distributors also provide support for the various Astro-Vision astrology software products.

രണ്ട് പതിറ്റാണ്ടുകളിലേറെയായി വിശ്വാസമാര്‍ജിച്ച മലയാളം ജാതക സോഫ്ട് വെയര്‍.

ആസ്ട്രോ-വിഷന്‍ 1984 ല്‍ കേരളത്തിലെ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു, അന്നു മുതല്‍ ജ്യോതിഷ സോഫ്റ്റ് വെയര്‍ വികസന രംഗത്ത് മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്നു. ഞങ്ങളുടെ ആദ്യ സോഫ്ട് വെയര്‍ , ആസ്ട്രോ-വിഷന്‍ലൈഫ് സൈന്‍ 12.5 സംതൃപ്തരായ 10,000 ല്‍ അധികം ഉപഭോക്താക്കള്‍ ഉപയോഗിച്ച് വരുന്നു. ഞങ്ങളുടെ ഉപഭോക്താക്കളില്‍ ലോകമെംപാടുമുള്ള ജ്യോതിഷ കേന്ദ്രങ്ങള്‍, ബിസിനസ് കേന്ദ്രങ്ങള്‍, ഇന്‍റര്‍നെറ്റ് കഫേകള്‍, എസ്‌ടി‌ഡി/ഐ‌എസ്‌ഡി ബൂത്തുകള്‍, ക്സെറോക്സ് കേന്ദ്രങ്ങള്‍, മാരിയേജ് ബ്യൂറോകള്‍, ജ്യോതിഷ ക്ലാസുകള്‍, ജ്യോതിഷികള്‍ എന്നിവ ഉള്‍പ്പെടുന്നു. ഞങ്ങളുടെ ജ്യോതിഷ സോഫ്ട് വെയര്‍ വാണിജ്യാടിസ്ഥാനത്തില്‍ കമ്പ്യൂട്ടറൈസ്ഡ് ജാതക സേവനങ്ങള്‍ വാഗ്ദാനം ചെയ്യുവാന്‍ ഞങ്ങളുടെ കക്ഷികളെ പ്രാപ്തരാക്കുന്നു. ലഭ്യമായിട്ടുള്ള ജ്യോതിഷ സോഫ്ട് വെയറുകളില്‍ വച്ച് ഏറ്റവും മികച്ചതാണ് ആസ്ട്രോ-വിഷന്‍ലൈഫ് സൈന്‍ എന്ന വസ്തുത ഞങ്ങളുടെ വിശാലമായ ക്ലയിന്‍റ് ബേസ് സാക്ഷ്യപ്പെടുത്തുന്നു.

100% കൃത്യതയാര്‍ന്ന മലയാളം ജ്യോതിഷ സോഫ്ട് വെയര്‍ സൊലൂഷന്‍

ആസ്ട്രോ-വിഷന്‍ ലൈഫ് സൈന്‍ മലയാളം ജ്യോതിഷ സോഫ്ട് വെയര്‍ കൃത്യതയാര്‍ന്നതും പൂര്‍ണ്ണവുമായ ജ്യോതിഷ ഗണനങ്ങളും പ്രവചനങ്ങളും വാഗ്ദാനം ചെയ്യുന്നു. ഞങ്ങളുടെ ജ്യോതിഷ സോഫ്ട് വെയര്‍ അടിസ്ഥാനമാക്കുന്നത് ദീര്‍ഘദര്‍ശനം ചെയ്യുന്ന ഭാരതീയ ജ്യോതിഷ സമ്പ്രദായത്തെയാണ്.

ഒന്നാം ദിവസം മുതല്‍ വരുമാനം നേടുക

ആസ്ട്രോ-വിഷന്‍ ലൈഫ് സൈന്‍ മലയാളം ജാതക സോഫ്ട് വെയര്‍ ഉപയോഗിച്ച്, നിങ്ങളുടെ ഉപഭോക്താക്കള്‍ക്ക് വിവിധ ഭാഷകളില്‍ വിശദമായ ജാതക പ്രവചനങ്ങള്‍ നല്‍കുക വഴി ഒന്നാം ദിവസം മുതല്‍ നിങ്ങള്‍ക്ക് വരുമാനം നേടുവാന്‍ കഴിയും. ആസ്ട്രോ-വിഷന്‍ലൈഫ് സൈന്‍ 12.5 മലയാളം മലയാളവും ഇംഗ്ലീഷും അടങ്ങുന്ന ഒരു ദ്വിഭാഷാ പ്രോഡക്ട് പായ്കിലാണ് എത്തുന്നത്.

നിങ്ങളുടെ നിലവിലുള്ള ബിസിനസില്‍ നിന്നുമുള്ള വരുമാനം വര്‍ദ്ധിപ്പിക്കുക

നിങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ ഒരു ഹോം ബേസ്ഡ് ബിസിനസ്, ഒരു ഡി‌ടി‌പി സെന്‍റര്‍, ഒരു ഇന്‍റര്‍നെറ്റ് കഫേ, ഒരു പി‌സി‌ഓ ബൂത്ത് എന്നിവ പോലുള്ള ഏതെങ്കിലും ബിസിനസ് ഉണ്ടെങ്കില്‍, നിങ്ങളുടെ നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് ജാതക സംബന്ധമായ സേവനങ്ങള്‍ നല്‍കുന്നതിലൂടെ നിങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുവാന്‍ ആസ്ട്രോ-വിഷന്‍ ലൈഫ് സൈന്‍ മലയാളം ജാതക സോഫ്ട് വെയര്‍ ഉത്തമമായ ഒരു മാര്‍ഗ്ഗം കാട്ടി തരുന്നു. ഷോപ്പ് കീപ്പേര്‍സും വെണ്ടേര്‍സും കൂടി അവരുടെ നിക്ഷേപത്തിന്‍ മേല്‍ ഉയര്‍ന്ന വരുമാനം നേടുന്നതിന് ഞങ്ങളുടെ ജ്യോതിഷ സോഫ്ട് വെയര്‍ അത്യധികം ഉപകാരപ്രദമാണെന്ന് കണ്ടെത്തുന്നു.

പൂര്‍ണ്ണമായും കസ്റ്റമൈസബിള്‍ ആയ ജാതക റിപ്പോര്‍ട്ട് ഓപ്ഷനുകള്‍

ആവശ്യമായ വിധത്തില്‍ ജാതക റിപ്പോര്‍ട്ടുകള്‍ കസ്റ്റമൈസ് ചെയ്യുവാനുള്ള ഓപ്ഷന്‍ ആസ്ട്രോ-വിഷന്‍ ലൈഫ് സൈന്‍ മലയാളം ജാതക സോഫ്ട് വെയര്‍ നല്‍കുന്നു; ഉദാഹരണത്തിന് ഒരു ഒറ്റ പേജ് ജാതക റിപ്പോര്‍ട്ട്, ചാര്‍ട്ടുകളും കണക്കുകളും മാത്രമുള്ള ജാതക റിപ്പോര്‍ട്ട്, വിശദമായ പ്രവചനങ്ങള്‍ ഉള്‍കൊള്ളുന്ന ജാതക റിപ്പോര്‍ട്ട് മുതലായവ. നിങ്ങള്‍ക്ക് ആസ്ട്രോ-വിഷന്‍ ലൈഫ് സൈന്‍ മലയാളം ജാതക സോഫ്ട് വെയറില്‍ ലഭ്യമായിട്ടുള്ള ടെംപ്ലേറ്റുകളില്‍ നിന്നും തിരഞ്ഞെടുക്കുവാന്‍ പോലും കഴിയും. ഇത് നിങ്ങളുടെ ഉപഭോക്താക്കള്‍ക്ക് വിവിധ തരത്തിലുള്ള ജാതക റിപ്പോര്‍ട്ടുകള്‍ വ്യത്യസ്ത വിലയ്ക്ക് നല്‍കുവാന്‍ നിങ്ങളെ പ്രാപ്തരാക്കുന്നു. റിപ്പോര്‍ട്ടിന്‍റെ തരമനുസരിച്ച് 10 രൂപ മുതല്‍ 750 രൂപ വരെ.

ലളിതമായ ഉപയോഗക്രമം

ഇതിന്‍റെ യൂസര്‍ ഇന്‍റഫേസ് ലളിതവും സ്വയം പഠിപ്പിക്കുന്നതുമാണ്‍. ആസ്ട്രോ-വിഷന്‍ ലൈഫ് സൈന്‍ മലയാളം ജാതക സോഫ്ട് വെയര്‍ ഉപയോഗിക്കുവാന്‍ നിങ്ങള്‍ക്ക് വേദജ്യോതിഷത്തെ കുറിച്ചുള്ള മുന്‍ അറിവുകളൊന്നും ആവശ്യമില്ല.

വിവിധ ഫോര്‍മാറ്റുകളില്‍ കംപ്യുട്ടര്‍ ജാതക റിപ്പോര്‍ട്ടുകള്‍ സേവ് ചെയ്യുക

ജാതക റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുകയും അവ സി‌ഡി, ഫ്ലോപ്പി, ഹാര്‍ഡ് ഡിസ്ക് എന്നിവയില്‍ സേവ് ചെയ്യുകയും ചെയ്യുക. അല്ലങ്കില്‍ നേരിട്ട് ഒരു പ്രിന്‍റ് ഔട്ട് എടുക്കുക. നിങ്ങള്‍ക്കിത് ഇമെയില്‍ വഴി ഉപഭോക്താക്കള്‍ക്ക് അയച്ചു കൊടുക്കുവാനാകും, അങ്ങനെ അവര്‍ക്ക് അത് കാണുവാനും അവരുടെ സൌകര്യാര്‍ത്ഥം റിപ്പോര്‍ട്ടുകളുടെ പ്രിന്‍റ് ഔട്ട് എടുക്കുവാനും കഴിയും. ഇത് നിങ്ങളുടെ പ്രവര്‍ത്തനമേഖലയുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കും.

വലിയ വിലാപനാനന്തര പിന്‍തുണ

ഇമെയില്‍ വഴിയും ടെലെഫോണ്‍ വഴിയും ആസ്ട്രോ-വിഷന്‍ കൃത്യമായ വില്‍പനാനന്തര പിന്തുണ നല്‍കുന്നു. ഞങ്ങളുടെ ബ്രാഞ്ച് ഓഫീസുകള്‍ കേരളത്തിനകത്തും കേരളത്തിന് പുറത്തും ഉണ്ട്. ഞങ്ങളുടെ ബ്രാഞ്ചുകളുടെ വിശാലമായ നെറ്റ് വര്‍ക്കും, ഡീലേര്‍സും കൂടി വിവിധ ആസ്ട്രോ-വിഷന്‍ ജ്യോതിഷ സോഫ്ട് വെയര്‍ ഉല്‍പന്നങ്ങള്‍ക്ക് പിന്തുണ നല്‍കുന്നു.

close

IBM Compatible PC, 24x CD ROM Drive, 128mb RAM, MS-Windows 98 and above (Excluding Vista

64 Bit and Windows 7 64 Bit

)

Detailed Features


Predictions in Astro-Vision LifeSign Horoscope include:

Panchanga Predictions

Astro-Vision LifeSign Malayalam Horoscope includes Panchangam predictions based on the weekday, on the birth star, on the thithi, i.e. lunar day, on the karana and predictions based on the NithyaYoga.

Bhava Predictions

Astro-Vision LifeSign Malayalam Horoscope gives detailed Bhava predictions based on the influence of planets on your character and life. Predictions in our Malayalam Astrology Software cover the following:

  • Analysis of the first house, for predictions on personality, physical structure, status.
  • Analysis of the second house, for predictions on wealth, land and property.
  • Analysis of the third house, for predictions on siblings.
  • Analysis of the fourth house, for predictions on property, education, etc.
  • Analysis of the fifth house, for predictions on children, mind, intelligence.
  • Analysis of the sixth house, for predictions on diseases, enemies, obstacles.
  • Analysis of the seventh house, for predictions on marriage and married life.
  • Analysis of the eighth house, for predictions on longevity, difficulties.
  • Analysis of the ninth house, for predictions on fortune, prosperity, inheritance, etc.
  • Analysis of the tenth house, for predictions on profession.
  • Analysis of the eleventh house, for predictions on income.
  • Analysis of the twelfth house, for predictions on expenditure and losses.

Predictions based on the Effect of Dasa/Apahara

Astro-Vision LifeSign Malayalam Astrology Software gives detailed predictions based on the effect of the Dasa and Apahara starting from the current dasa onwards. Predictions for apahara (bhukti ) are also given for twenty five years. The time frame of each apahara is also given. (he first five years of life is not taken into account). While analysing the effect of the Dasa and Apahara, the strength of planets is judged by their positions in Saptavarga.

Birth Star Remedies

Astro-Vision LifeSign Malayalam Horoscope Software gives remedies based on the birth star. Remedies include suggested places of worship, appropriate dress to wear and ideal mantras to be chanted.

Remedies for Harmful effects of Dasa

Unfavourable dasa periods and the remedial rites to be observed during that period are also given. These remedies include suggested dress to be worn during the dasa period, devata bhajanam, and morning prayers to be chanted along with specific instructions to be followed while chanting, if any. Also includes fasts that may be observed along with specific instructions about the kind of food that one can eat. Suggestions are also given on alms or charity to be done and poojas to be performed during the period of the harmful dasa. Mantras to be chanted during the dasa period are also given. All the remedies suggested are also mentioned with the time during which they need to be followed.

Transit Predictions

Astro-Vision LifeSign Malayalam astrology software provides a Transit prediction based on the comparison of the present position of planets with those in the birth chart. This is used to predict the immediate future.

AshtakaVarga Predictions

Our computer horoscope software provides predictions based on the Ashtakavarga system. The Ashtakavarga system is a predictive method of Indian Astrology that uses a system of points based upon planetary positions. Astro-Vision LifeSign Malayalam Astrology Software is one of the few Indian Astrology Software products providing such Astrology predictions.

Favourable Periods for Career

Astro-Vision LifeSign Malayalam astrology Software indicates the favourable periods for career, marriage, Business and House Construction within the various dasa and apahara periods.

Special Combination of Planets in the Horoscope (YOGA)

The important combinations which result in a yoga are identified in the horoscope and are listed with a brief mention of the effect it can have. While listing the Yogas, the combinations which resulted in the yoga are also given for easy reference.

Calculations in Astro-Vision LifeSign Malayalam Horoscope include:

Calculation of Birth star and associated star qualities.

Calculates the birth star and also provides the entire list of associated star qualities.

Basic Calculations such as Sayana and Nirayana Longitude of Planets

All charts, calculations and analysis provided in this LifeSign Horoscope software are based on Vedic Astrology. The nirayana longitude of the planets, the rasi, the longitude in the rasi, the star as well as star pada is calculated. The Star, star lord, sub lord as well as sub-sub lord is calculated for each planet. The dasa as well as dasa balance at birth is also provided along with the rasi chart and navamsa chart. Astro-Vision LifeSign also provides the bhava chart as well as the bhava table.

Charts

Various charts are prepared after making the necessary calculations such as the rasi chart, Hora chart, Upagraha Chart, Drekkana chart, Chathurthamsa chart, Saptamsa chart, Navamsa chart, Dasamsa chart, Dwadasamsa chart, Shodasamsa chart, Vimsamsa chart, Chathurvimsamsa chart, Bhamsa chart, Trimsamsa chart, Khavedamsa chart, Akshavedamsa chart, Shashtiamsa chart, Ashtakavarga Charts and Tables.

Shodasavarga Table

Calculates the values present in the shodasavarga table and prepares the shodasavarga table. Also calculates the lords of the shodasavarga and presents it in a chart format for easy reference.

VargaBheda

The varga bheda values are calculated and the varga bheda table is also prepared.

Vargottama

Astro-Vision LifeSign Malayalam Horoscope includes calculation of the vargottama.

Vimshottari Dasa Periods

A brief summary of Vimshottari Dasa Periods is given.

Dasa and Bhukti (Apahara) Periods

Details of the Dasa and Bhukti (Apahara) Periods are given.

Paryanthardasa

Details of the Paryanthardasa within each Bhukti (Apahara ) is given.

Planetary Analysis

Analysis of planetary disposition, planetary analysis, planetary friendship analysis, planetary strengths, Kuja Dosha Check, Check for Moudhyam (combustion), planetary war, Grahavastha are provided.

Additional Analysis and Report Options

Large Database of Cities

LifeSign Horoscope software has a large database of cities from all over the world. So, you don’t need to enter latitude, longitude and time zones of major cities. Additional cities can also be added, making the list of cities fully customizable. It makes the task of preparing a computer horoscope easier.

Nazhika Convertor

Includes a nazhika to hour convertor for easy cross reference.

Ayanamsa Options

Various ayanamsa settings are included, such as Chitra Paksha ayanamsa or Lahiri ayanamsa, Raman ayanamsa, Krishnamurthy ayanamsa and Thirukanitham ayanamsa.

Change settings of favourable periods Analysis

Select the age up to which analysis needs to be performed for favourable periods for marriage while preparing the Malayalam computer horoscope.

Paryanthar dasa options

Details of paryanthar dasa can be presented for up to 25 years from the present or from the age of 1 to 25 years, etc. This is fully customisable and provides maximum flexibility.

സവിശേഷതകള്‍ വിശദമായി


ആസ്ട്രോ-വിഷന്‍ലൈഫ് സൈന്‍ ജാതകത്തിലെ പ്രവചനങ്ങളില്‍ ഉള്‍പ്പെടുന്നവ:

പഞ്ചാംഗ പ്രവചനങ്ങള്‍

ദിവസം, ജന്മ നക്ഷത്രം, തിഥി, അതായത് ലൂണാര്‍ ഡേ, കരണം, നിത്യയോഗം എന്നിവയെ അടിസ്ഥാനമാക്കിയുള്ള പഞ്ചാംഗ പ്രവചനങ്ങള്‍ ആസ്ട്രോ-വിഷന്‍ ലൈഫ് സൈന്‍ മലയാളം ജാതകത്തില്‍ ഉള്‍പ്പെടുന്നു.

ഭാവ പ്രവചനങ്ങള്‍

ഗ്രഹങ്ങള്‍ക്ക് നിങ്ങളുടെ സ്വഭാവത്തിലും ജീവിതത്തിലും ഉള്ള സ്വാധീനത്തിന്‍റെ അടിസ്ഥാനത്തില്‍ ആസ്ട്രോ-വിഷന്‍ ലൈഫ് സൈന്‍ മലയാളം ജാതകം വിശദമായ ഭാവ പ്രവചനങ്ങള്‍ നല്കുന്നു. മലയാളം ജ്യോതിഷ സോഫ്ട് വെയറില്‍ താഴെയുള്ളവ ഉള്‍പ്പെടുന്നു:

  • ഒന്നാം ക്ഷേത്രത്തിന്‍റെ അപഗ്രഥനം, വ്യക്തിത്വം, ശാരീരിക ഘടന, സ്റ്റാറ്റസ് എന്നിവയുടെ പ്രവചനങ്ങള്‍ക്കായി.
  • രണ്ടാം ക്ഷേത്രത്തിന്‍റെ അപഗ്രഥനം, സമ്പത്ത്, വസ്തു വകകള്‍ എന്നിവയുടെ പ്രവചനങ്ങള്‍ക്കായി.
  • മൂന്നാം ക്ഷേത്രത്തിന്‍റെ അപഗ്രഥനം, സഹോദരങ്ങളെ കുറിച്ചുള്ള പ്രവചനങ്ങള്‍ക്കായി.
  • നാലാം ക്ഷേത്രത്തിന്‍റെ അപഗ്രഥനം, വസ്തുക്കള്‍, വിദ്യാഭ്യാസം, മുതലായവയുടെ പ്രവചനങ്ങള്‍ക്കായി.
  • അഞ്ചാം ക്ഷേത്രത്തിന്‍റെ അപഗ്രഥനം, കുട്ടികള്‍, മനസ്, ബുദ്ധി എന്നിവയുടെ പ്രവചനങ്ങള്‍ക്കായി.
  • ആറാം ക്ഷേത്രത്തിന്‍റെ അപഗ്രഥനം, രോഗങ്ങള്‍, ശത്രുക്കള്‍, തടസ്സങ്ങള്‍ എന്നിവയുടെ പ്രവചനങ്ങള്‍ക്കായി.
  • ഏഴാം ക്ഷേത്രത്തിന്‍റെ അപഗ്രഥനം, വിവാഹം, വിവാഹ ജീവിതം എന്നിവയുടെ പ്രവചനങ്ങള്‍ക്കായി.
  • എട്ടാം ക്ഷേത്രത്തിന്‍റെ അപഗ്രഥനം, ദീര്‍ഘായുസ്സ്, ബുദ്ധിമുട്ടുകള്‍, എന്നിവയുടെ പ്രവചനങ്ങള്‍ക്കായി.
  • ഒന്‍പതാം ക്ഷേത്രത്തിന്‍റെ അപഗ്രഥനം, ഭാവി, അഭിവൃദ്ധി, പിന്തുടര്‍ച്ചാവകാശം, മുതലായവയുടെ പ്രവചനങ്ങള്‍ക്കായി.
  • പത്താം ക്ഷേത്രത്തിന്‍റെ അപഗ്രഥനം, ഉദ്യോഗം സംബന്ധിച്ച പ്രവചനങ്ങള്‍ക്കായി.
  • പതിനൊന്നാം ക്ഷേത്രത്തിന്‍റെ അപഗ്രഥനം, വരുമാനം സംബന്ധിച്ച പ്രവചനങ്ങള്‍ക്കായി.
  • പന്ത്രണ്ടാം ക്ഷേത്രത്തിന്‍റെ അപഗ്രഥനം, ചിലവുകള്‍, നഷ്ടങ്ങള്‍ എന്നിവയുടെ പ്രവചനങ്ങള്‍ക്കായി.

ദശ/അപഹാരത്തിന്‍റെ പ്രഭാവം അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങള്‍

ഇപ്പോഴുള്ള ദശാകാലം മുതല്‍ ദശാ കാലങ്ങളുടേയും അപഹാരങ്ങളുടേയും പ്രഭാവങ്ങളെ അടിസ്ഥാനമാക്കിയുള്ള വിശദമായ പ്രവചനങ്ങള്‍ ആസ്ട്രോ-വിഷന്‍ ലൈഫ് സൈന്‍ മലയാളം ജ്യോതിഷ സോഫ്ട് വെയര്‍ നല്കുന്നു. അപഹാര(ഭൂക്തി) സംബന്ധമായ പ്രവചനങ്ങള്‍ ഇരുപത്തി അഞ്ച് വര്‍ഷത്തേക്ക് നല്കുന്നു. ഓരോ അപഹാരത്തിന്‍റെയും സമയപരിധി കൂടി നല്‍കുന്നു. (ജീവിതത്തിന്‍റെ ആദ്യ അഞ്ച് വര്‍ഷങ്ങള്‍ കണക്കിലെടുക്കാതെ). ദശയുടേയും അപഹാരത്തിന്‍റേയും പ്രഭാവം വിശകലനം ചെയ്യുമ്പോള്‍, ഗ്രഹങ്ങളുടെ ബലം കണക്കാക്കുന്നത് സപ്തവര്‍ഗത്തിലുള്ള അവയുടെ സ്ഥാനത്തെ അടിസ്ഥാനമാക്കിയാണ്.

ജന്‍മ നക്ഷത്ര പരിഹാരങ്ങള്‍

ആസ്ട്രോ-വിഷന്‍ ലൈഫ് സൈന്‍ മലയാളം ജാതക സോഫ്ട് വെയര്‍ ജന്‍മ നക്ഷത്രത്തെ അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങള്‍ നല്‍കുന്നു. പരിഹാരങ്ങളില്‍ ആരാധിക്കേണ്ട സ്ഥലങ്ങളെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍, ധരിക്കേണ്ട ഉചിതമായ വസ്ത്രം, ജപിക്കേണ്ട ഉല്‍കൃഷ്ടമായ മന്ത്രങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.

ദശാ ദോഷങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍

അശുഭകരങ്ങളായ ദശാകാലങ്ങളും ആ കാലത്ത് പാലിക്കേണ്ട അനുഷ്ഠാനങ്ങളും കൂടി നല്‍കിയിട്ടുണ്ട്. ഈ പരിഹാരങ്ങളില്‍ ദശാ കാലങ്ങളില്‍ ധരിക്കേണ്ട വസ്ത്രങ്ങളെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍, ദേവതാ ഭജനം, ജപിക്കേണ്ട പ്രഭാത പ്രാര്‍ത്ഥനകള്‍ (ജപിക്കുമ്പോള്‍ പാലിക്കേണ്ടതായിട്ടുള്ള പ്രത്യേക നിര്‍ദേശങ്ങളുണ്ടെങ്കില്‍ അവ) എന്നിവ ഉള്‍പ്പെടുന്നു. കൂടാതെ അനുഷ്ഠിക്കേണ്ട വൃതങ്ങളും അതോടൊപ്പം ഒരാള്‍ക്ക് ആ സമയത്ത് കഴിക്കുവാനാകുന്ന ഭക്ഷണത്തെ കുറിച്ചുള്ള വിവരങ്ങളും കൂടി ഉള്‍പ്പെടുന്നു. ദോഷകരമായ ദശാ കാലത്ത് നല്കേണ്ട ദാനധര്‍മ്മങ്ങളെ കുറിച്ചും നടത്തേണ്ട പൂജകളെ കുറിച്ചുമുള്ള നിര്‍ദേശങ്ങളും കൂടി നല്‍കിയിട്ടുണ്ട്. ദശാ കാലത്ത് ജപിക്കേണ്ട മന്ത്രങ്ങളും കൂടി നല്കിയിട്ടുണ്ട്. നിര്‍ദേശിക്കപ്പെട്ടിട്ടുള്ള എല്ലാ പരിഹാരങ്ങളും ഏത് സമയത്താണ് പിന്തുടരേണ്ടതായി ആവശ്യമായിട്ടുള്ളത് എന്നും കൂടി സൂചിപ്പിച്ചിട്ടുണ്ട്.

ദശാസന്ധി പ്രവചനങ്ങള്‍

ആസ്ട്രോ-വിഷന്‍ ലൈഫ് സൈന്‍ മലയാളം ജ്യോതിഷ സോഫ്ട് വെയര്‍ ഗ്രഹനിലയില്‍ ഇപ്പോഴുള്ള ഗ്രഹങ്ങളുടെ സ്ഥാനത്തിന്‍റെ താരതമ്യത്തിന്റെ അടിസ്ഥാനത്തില്‍ ഒരു ദശാസന്ധി പ്രവചനം നല്‍കുന്നു. സമീപകാല ഭാവി പ്രവചിക്കുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്.

അഷ്ടവര്‍ഗ പ്രവചനങ്ങള്‍

ഞങ്ങളുടെ കമ്പ്യൂട്ടര്‍ ജ്യോതിഷ സോഫ്ട് വെയര്‍ അഷ്ടവര്‍ഗങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങള്‍ നല്‍കുന്നു. ഗ്രഹനിലകളുടെ അടിസ്ഥാനത്തില്‍ നല്‍കുന്ന പോയിന്‍റ് സമ്പ്രദായം ഉപയോഗിക്കുന്ന ഭാരതീയ ജ്യോതിഷത്തിന്‍റെ ഒരു പ്രവചന രീതിയാണ് അഷ്ടവര്‍ഗ സമ്പ്രദായം. ഇത്തരം ജ്യോതിഷ പ്രവചനങ്ങള്‍ നല്‍കുന്ന ചുരുക്കം ചില ഇന്ത്യന്‍ ജ്യോതിഷ സോഫ്ട് വെയറുകളില്‍ ഒന്നാണ് ആസ്ട്രോ-വിഷന്‍ ലൈഫ് സൈന്‍ മലയാളം ജ്യോതിഷ സോഫ്ട് വെയര്‍.

ജീവിതത്തിലെ അനുകൂല സമയങ്ങള്‍

വിവിധ ദശാ / അപഹാര കാലങ്ങളിലുല്‍ ജോലി, വിവാഹം, ബിസിനസ്, ഗ്രഹ നിര്‍മാണം എന്നിവയ്ക്ക് അനുകൂലമായ സമയങ്ങള്‍ ആസ്ട്രോ-വിഷന്‍ ലൈഫ് സൈന്‍ മലയാളം ജ്യോതിഷ സോഫ്ട് വെയര്‍ അറിയിക്കുന്നു.

ജാതകത്തിലുള്ള പ്രത്യേക ഗ്രഹ സംയോഗങ്ങള്‍ (യോഗം)

ജാതകത്തിലെ ഒരു യോഗത്തിന് കാരണമാകുന്ന പ്രധാന സംയോഗങ്ങള്‍ കണ്ടെത്തുകയും അവയ്ക്കുണ്ടാക്കുവാന്‍ കഴിയുന്ന പ്രഭാവത്തെ കുറിച്ചുള്ള ഒരു ലഘു വിവരണത്തോട് കൂടി ലിസ്റ്റ് ചെയ്തിട്ടുമുണ്ട്. യോഗങ്ങള്‍ ലിസ്റ്റ് ചെയ്യുമ്പോള്‍, എളുപ്പം ഗ്രഹിക്കുന്നതിനായി ഒരു യോഗത്തിന് കാരണമാകുന്ന സംയോഗങ്ങള്‍ കൂടി നല്കിയിട്ടുണ്ട്.

ആസ്ട്രോ-വിഷന്‍ ലൈഫ് സൈന്‍ മലയാളം ജാതകത്തിലെ ഗണനങ്ങളില്‍ ഉള്‍പ്പെടുന്നവ:

ജന്മ നക്ഷത്രത്തിന്‍റെ ഗണനവും നക്ഷത്രത്തിന്‍റെ അനുബന്ധ ഗുണങ്ങളും.

ജന്‍മ നക്ഷത്രം ഗണിക്കുകയും നക്ഷത്രവുമായി ബന്ധപ്പെട്ട മുഴുവന്‍ ഗുണങ്ങളുടേയും ലിസ്റ്റ് നല്‍കുകയും ചെയ്യുന്നു.

ഗ്രഹങ്ങളുടെ രേഖാംശം അനുസരിച്ചുള്ള ശയന, നിരായന പോലുള്ള അടിസ്ഥാന ഗണനങ്ങള്‍

ലൈഫ് സൈന്‍ ജാതക സോഫ്ട് വെയറില്‍ നല്‍കിയിട്ടുള്ള എല്ലാ ചാര്‍ട്ടുകളും, ഗണനങ്ങളും, വിശകലനങ്ങളും വേദിക് ജ്യോതിഷം അടിസ്ഥാനമാക്കിയുള്ളതാണ്. ഗ്രഹങ്ങളുടെ നിരായന രേഖാംശം, രാശി, രാശിയിലെ രേഖാംശം, നക്ഷത്രം, നക്ഷത്ര പാദം എന്നിവ ഗണിച്ചിരിക്കുന്നു. ഓരോ ഗ്രഹത്തിന്‍റേയും നക്ഷത്രം, നക്ഷത്ര അധിപതി, ഉപ ദേവത അതോടൊപ്പം ഉപ ഉപ ദേവത എന്നിവയും ഗണിച്ചിട്ടുണ്ട്. രാശി ചാര്‍ട്ടിനോടും നവാംശ ചര്‍ട്ടിനോടും ഒപ്പം ജനന സമയത്തെ ദശയും ദശാശിഷ്ടവും കൂടി നല്കിയിട്ടുണ്ട്. ആസ്ട്രോ-വിഷന്‍ലൈഫ് സൈന്‍ ഭാവ ചാര്‍ട്ടും ഭാവ പട്ടികയും കൂടി നല്‍കുന്നുണ്ട്.

ചാര്ട്ടുകള്‍

രാശി ചാര്‍ട്ട്, ഹോര ചാര്‍ട്ട്, ഉപഗ്രഹ ചാര്‍ട്ട്, ദ്രക്കോണ ചാര്‍ട്ട്, ചതുര്‍ധാംശ ചാര്‍ട്ട്, സപ്താംശ ചാര്‍ട്ട്, നവാംശ ചാര്‍ട്ട്, ദാശാംശ ചാര്‍ട്ട്, ദ്വാദശാംശ ചാര്‍ട്ട്, ഷോഡശാംശ ചാര്‍ട്ട്, വിംശാംശ ചാര്‍ട്ട്, ചതുര്‍വിംശാംശ ചാര്‍ട്ട്, ഭാംശ ചാര്‍ട്ട്, തൃംശാംശ ചാര്‍ട്ട്, ഖാവേദാംശ ചാര്‍ട്ട്, അക്ഷവേദാംശ ചാര്‍ട്ട്, ഷഷ്ട്യാംശ ചാര്‍ട്ട്, അഷ്ടവര്‍ഗ ചാര്‍ട്ട് തുടങ്ങി ആവശ്യമായ ഗണനങ്ങള്‍ നടത്തിയ ശേഷം വിവിധ ചാര്‍ട്ടുകള്‍ തയ്യാറാക്കുന്നു.

ഷോഡശവര്‍ഗ പട്ടിക

ഷോഡശവര്‍ഗ പട്ടികയിലുള്ള മൂല്യങ്ങള്‍ ഗണിക്കുകയും ഷോഡശവര്‍ഗ പട്ടിക നിര്‍മിക്കുകയും ചെയ്യുന്നു. കൂടാതെ ഷോഡശവര്‍ഗ ദേവതകളെ ഗണിക്കുകയും അവ എളുപ്പത്തിലുള്ള റഫറന്‍സിനായി ചാര്‍ട്ട് രൂപത്തില്‍ അവതരിപ്പിക്കുകയും ചെയ്യുന്നു.

വര്‍ഗഭേദം

വര്‍ഗ ഭേദ മൂല്യങ്ങള്‍ കണക്കാക്കുകയും വര്‍ഗ ഭേദ പട്ടിക തയ്യാറാക്കുകയും ചെയ്യുന്നു.

വര്‍ഗോത്തമം

ആസ്ട്രോ-വിഷന്‍ ലൈഫ് സൈന്‍ മലയാളം ജാതകം വര്‍ഗോത്തമ ഗണനവും ഉള്‍പ്പെടുന്നു.

വിംശോത്തരി ദശാ കാലങ്ങള്‍

വിംശോത്തരി ദശാ കാലങ്ങളുടെ ഒരു ലഘു സംഗ്രഹം നല്‍കുന്നു.

ദശാ കാലവും ഭുക്തി (അപഹാര) കാലവും

ദശാ കാലത്തിന്‍റേയും ഭുക്തി(അപഹാരം) കാലത്തിന്‍റേയും വിശദാംശങ്ങള്‍.

പര്യാന്തരദശ

ഓരോ ഭുക്തി(അപഹാരം) ത്തിലുമുള്ള പര്യാന്തരദശയുടെ വിശദാംശങ്ങള്‍.

ഗ്രഹ അപഗ്രഥനം

ഗ്രഹങ്ങളുടെ സ്ഥാനത്തിന്‍റെ അപഗ്രഥനം, ഗ്രഹങ്ങളുടെ അപഗ്രഥനം, ഗ്രഹങ്ങളുടെ സൌഹൃദ വിശകലനം, ഗ്രഹ ബലങ്ങള്‍, കൂജ ദോഷ പരിശോധന, മൌഡ്യ പരിശോധന, ഗ്രഹ യുദ്ധം, ഗ്രഹവാസ്തു എന്നിവയും നല്‍കിയിട്ടുണ്ട്.

അധിക അപഗ്രഥനങ്ങളുടേയും റിപ്പോര്‍ട്ടിന്‍റെയും ഓപ്ഷനുകള്‍

നഗരങ്ങളുടെ വലിയ ഡേറ്റാബേസ്

ലൈഫ് സൈന്‍ ജാതക സോഫ്ട് വെയര്‍ ലോകമെമ്പാടുമുള്ള നഗരങ്ങളുടെ ഒരു വലിയ ഡേറ്റാബേസ് ഉള്‍ക്കൊള്ളുന്നു. അതിനാല്‍ നിങ്ങള്‍ അക്ഷാംശവും രേഖാംശവും വലിയ നഗരങ്ങളുടെ ടൈം സോണുകളും എന്‍റര്‍ ചെയ്യേണ്ടതില്ല. കൂടുതല്‍ നഗരങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിനുള്ള സൌകര്യവും ലഭ്യമാണ്, അങ്ങനെ അത് പൂര്‍ണ്ണമായും ഉപഭോക്താവിന്‍റെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് ഉപയോഗിക്കാവുന്നതാകുന്നു

നാഴിക കണ്‍വെര്‍ട്ടര്‍

നാഴികയില്‍ നിന്നും മണിക്കൂറിലേക്കുള്ള കണ്‍വേര്‍ട്ടര്‍ പരസ്പരം മാറി ഉപയോഗിക്കുന്നത് എളുപ്പമാക്കുന്നു.

അയനാംശ ഓപ്ഷനുകള്‍

ചിത്രപക്ഷ അയനാംശം, ലാഹിരി അയനാംശം, രാമന്‍ അയനാംശം, കൃഷ്ണമൂര്‍ത്തി അയനാംശം, തിരുകണിതം അയനാംശം എന്നിവ പോലുള്ള വിവിധ അയനാംശ സെറ്റിംഗ്സ് ഉള്‍പ്പെടുത്തിയിരിക്കുന്നു.

അനുകൂല സമയങ്ങള്‍ വിശകലനം ചെയ്യുന്നതിനുള്ള സെറ്റിംഗ്സ് മാറ്റങ്ങള്‍

മലയാളം കമ്പ്യൂട്ടര്‍ ജാതകം തയ്യാറാക്കുമ്പോള്‍ വിവാഹത്തിന്‍ അനുയോജ്യമായ സമയം കണ്ടെത്തുന്നതിന് വിശകലനം ആവശ്യമായിട്ടുള്ളത് എത്ര വയസ്സു വരെയാണ് എന്ന് തിരഞെടുക്കുക.

പര്യാന്തര ദശാ ഓപ്ഷന്‍സ്

അടുത്തെ 25 വര്‍ഷത്തേക്കോ അല്ലങ്കില്‍ 1 വയസ്സുമുതല്‍ 25 വയസ്സുവരെയോ ഉള്ള പര്യാന്തര ദശയുടെ വിശദവിവരങ്ങള്‍ അവതരിപ്പിക്കുവാന്‍ കഴിയും. ഇത് പൂര്‍ണ്ണമായും കസ്റ്റമൈസബിളും പരമാവധി വഴക്കമുള്ളതുമാണ് .

2

LifeSign Malayalam Horoscope Software Data Entry page
Enter the details required for
Generating the computer horoscope
LifeSign Malayalam Horoscope Software preference and options settings
Prepare Computer Horoscope in
various chart styles includes
Various ayanamsa settings,
such as Chitra Paksha ayanamsa or
Lahiri ayanamsa, Raman ayanamsa,
Krishnamurthy ayanamsa and
Thirukanitham ayanamsa
Paryanthar dasa options
LifeSign Malayalam Horoscope Software Atlas
Includes a large database of cities from all over the world.
LifeSign Malayalam Horoscope Software Report View
The Introduction section of the horoscope
LifeSign Malayalam Horoscope Software Calculations Section
Calculation of Birth star and associated
star qualities. Basic Calculations such
as Sayana and Nirayana Longitude of
Planets Various charts are prepared
after making the necessary calculations
LifeSign Malayalam Horoscope Software Predictions Section
AshtakaVarga Predictions
LifeSign Malayalam Horoscope Software Detailed Predictions Section
Bhava Predictions
LifeSign Malayalam Horoscope Software Report Settings
Fully Customisable Horoscope
report Options
LifeSign Malayalam Horoscope Software Analysis Section
Positional Analysis Section which also Includes Yogas
LifeSign Malayalam Horoscope Software Favourable Periods Section
Favourable Periods for
  • Marriage
  • Business
  • House Construction
LifeSign Malayalam Horoscope Software Transit Forecast Section
Transit Predictions
LifeSign Malayalam Horoscope Software Nazhika / Vinazhika Convertor
Includes a nazhika to hour convertor or ghati vighati convertor
Previous SlideNext Slide
System requirements
system requirements
 IBM Compatible PC, 24x CD ROM Drive, 128mb RAM, MS-Windows 98 and above
സിസ്റ്റം ആവശ്യകതകള്‍
system requirements
ഐ‌ബി‌എം അനുയോജ്യമായ പി‌സി, 24x സി‌ഡി റോം ഡ്രൈവ്, 128എം‌ബി റാം, എം‌എസ്-വിന്‍ഡോസ് 98ഉം അതിനു മുകളിലും
why Astro-Vision software

The popular acceptance and success of the software triggered the development..

more>> 

Its combination of products which is financially economical and good for bureau as well as professionals

Combination of money saving Indian Astrology products
AstroSuite Multi - Indian Astrology Software

software collection

Bundle includes

  • LifeSign
    (with Parihara)
  • SoulMate
  • GemFinder
  • YearGuide
  • DigiTell
  • NameFinder
  • Panchapakshi
  • StarClock
Indian Astrology Software Collection
English+Tel+Tam+Mal+Hindi+Kan
software collection

Its combination of 5 Indian astrology products which is financially economical and good for commercial and professional uses.

Combination of money saving Indian astrologyproducts
AstroSuite - Indian Astrology Software

buy this software

Bundle includes

  • LifeSign
    (with Parihara)
  • SoulMate
  • GemFinder
  • YearGuide
  • DigiTell
  • NameFinder
  • Panchapakshi
  • StarClock
indian astrology software collection
Eng + 1 Regional Lan. (Tel/Tam/Mal/Kan/Hindi)
collection of softwares
client testimonials

my opinion Since 25 years I am using Astro-vision software for
personal future prediction and
muhurthas preditions. The predictions are 100% accurate and based on Indian astrology... true opinion


Indian Astrology clients testimonials
P.G Nambiar
Astrologer





Product features of indian astrology software

LifeSign Astrology Software users feed back

Posted on: 1 Year Ago.

good product I CHERISH MY ASSOCIATION WITH YOU IN PERSON FOR MORE THAN 25 YEARS NOW. There are very few people destined to retain the heritage And knowledge gained by our Ancient Rishies and god Given knowledge by dada's and couple the same with The new knowledge gained in the field of Computers . Astovision is one of them.
A am an ardent astrologer and gifted in the field of This science since my childhood. And I feel I am in A position to commend the work done by Astrovision Since I have been using their software's for more than Twenty Five years(Since 1985). ,even when many others are availableThough. I have purchased these at least four times Till date as our computers crashed and time .Astovision Has extended their every help when after sales service Is required.Through Team Viewer they corrected the Anomalies several times. I wish them a success in their venture to retain the Old and blend the new.my favorite product

Kamalakar vishwanath athalye


Posted on: 1 Year Ago.

good product I have been using the following software developed, marketed and supported by M/s Astro -Vision FutureTech Private Limited for over 10 years or so.
1) Life Sign
2) Star Clock and
3) Soul Mate
Over the years M/s Astro-Vision has improved their software through various upgrades and totally new versions
I have found the software to be quite accurate in its predictions when compared to actual happenings observed in the life of persons about whom predictions were made. The predictions by the Software follow very closely the tenets of Astrology as discussed in Astrology text books. The Software is user friendly and quite easy to use even by persons who are not very knowledgeable in Astrology. The after sales service by Astro-Vision is exemplary as they respond quickly and effectively to any query raised by users and to solve any software issues
I wish M/s Astro-Vision FutureTech all the very best for the future my favorite product

K M Raja Sundaram


Posted on: 1 Year Ago.

good product Here I am,Dr.Ajit Paralkar,L.T.M.,R.M.P.,L.M.I.F.A.,35 years experience of astrology consultation,using Astro-Vision softwares.Proudly say that Astro-Vision softwares are very accurate in calculations,Very neat and clean print-outs,easy to use and mostly with all Vedic Astrology theories.I perssonally recomend them as I am using them for more than15 years.my favorite product

Dr.Ajit Paralkar


Posted on: 1 Year Ago.

good product In the year 1991, I was in search of a software on Hindu astrology which is authentic and easy to understand to a laymen and also prove helpful for learning and beginners of astrology students like me. I found the address of Astro-Vision in some magazine, and requested the company for the details of software. After satisfaction I ordered the software.
After about a month my friend came to my personal office late in the evening where I narrated him about the astro-vision software. And told him that this report contain and print the results - which are 90% correct about the future of the person. He was very much worried about his daughter, her nature, behavior and marriage. Then he somehow gathered courage and ordered me a horoscope report for her daughter. Which I oblige by giving the same to him.
After reading the report of his daughter he confided me that the report is 100% correct in many facets . He was so thrilled after reading the report for his daughter. Glow on his face was telling me about his renewed faith in astrology and satisfaction which seem crystal clear from his body language.
I was deeply satisfied and very happy to have link / relation with Astro-vision.my favorite product

suresh multani


Posted on: 1 Year Ago.

good product We have been using your software for over 15 years and hav been receiveng whole hearted support from you all.my favorite product

Swathi Shamsunder


പലപ്പോഴും ആസ്ട്രോ-വിഷന്‍ ലൈഫ് സൈന്‍ മലയാളം ജാതക സോഫ്ട് വെയറിനായി ഇന്‍റര്‍നെറ്റില്‍ തിരയുന്നവര്‍ വാക്ക് തെറ്റായി ആസ്ട്രോ വിഷന്‍ ലൈഫ് സൈന്‍ മലയാളം, ആസ്ട്രോവിഷന്‍ മലയാളം ലൈഫ് സൈന്‍, ആസ്ട്രോവിഷന്‍ ലൈഫ് സൈന്‍ മലയാളം , ആസ്ട്രോവിഷന്‍ ലൈഫ് സൈന്‍ സോഫ്ട് വെയര്‍ മലയാളം, ആസ്ട്രോ വിഷന്‍ ലൈഫ് സൈന്‍ മലയാളം സോഫ്ട് വെയര്‍, ആസ്ട്രോ വിഷന്‍ ലൈഫ് സൈന്‍ മലയാളം അല്ലങ്കില്‍ ലൈഫ് സൈന്‍ ജാതക സോഫ്ട് വെയര്‍ മലയാളം എന്നിങ്ങനെ ഉപയോഗിക്കാറുണ്ട്. നിങ്ങള്‍ തിരയുന്നത് ആസ്ട്രോ-വിഷന്‍ ലൈഫ് സൈന്‍ മലയാളം ജാതക സോഫ്ട് വെയര്‍ ആണങ്കില്‍ നിങ്ങള്‍ എത്തിച്ചേരുക ശരിയായ ഇടത്തായിരിക്കും.

താങ്കളുടെ വ്യക്തിഗത ജാതക പ്രവചനങ്ങള്‍ ഇവിടെ നിന്നും നേടുക

Astrology Software Providing100% accurate Horoscope Calculations and Horoscope ChartsBased on Indian Astrology .Horoscope Software providingMultilingual predictions in aUser friendly mannerOver 2 decades of experience

Fatal error: Cannot redeclare connection() (previously declared in /home/indianas/public_html/payment/iasdbfunctions.php:9) in /home/indianas/public_html/payment/iasdbfunctions.php on line 22