ആസ്ട്രോ-വിഷന്‍ ആസ്ട്രോ പാക് 11: ജ്യോതിഷികള്‍ക്കുള്ള വിശ്വസ്തമായ മലയാളം ജ്യോതിഷ സോഫ്ട് വെയര്‍

INR 5790
indian astrology software buy now
Astrovision Astropack 11


Astro Pack 11 Astrology Software is also available in English + any one of the following languages :
Astrology SoftwareTamil Astrology SoftwareKannada Astrology SoftwareTelugu

Malayalam Panchangam Software FREE with the Malayalam Astrology Software
Request For a Demo

How to uninstall?
Open Programs and Features by clicking the Start button, clicking Control Panel, clicking Programs, and then clicking Programs and Features

Select The software you want to uninstall and then click Uninstall.
End user license agreement
Read in Malayalam

വിശ്വസ്തമായതും വ്യാപകമായി സ്വീകരിക്കപ്പെട്ടതുമായ മലയാളം സോഫ്ട് വെയര്‍

ആസ്ട്രോ-വിഷന്‍ 1984 ല്‍ കേരളത്തിലെ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു, അന്നു മുതല്‍ മികച്ച ജ്യോതിഷ സോഫ്ട് വെയര്‍ പ്രദാനം ചെയ്യുന്ന രംഗത്ത് പ്രവര്‍ത്തിച്ചു വരുന്നു 25 വര്‍ഷങ്ങളായി ആസ്ട്രോ-വിഷന്‍റെ മലയാളം ജ്യോതിഷ സോഫ്ട് വെയര്‍ പ്രചുര പ്രചാരമുള്ളതും ലോകമെമ്പാടുമുള്ള ജ്യോല്‍സ്യരുടെ വിശ്വസ്തത നേടിയതുമാണ്. ഞങ്ങളുടെ മലയാളം ജ്യോതിഷ സോഫ്ട് വെയറിന് വ്യാപകമായ സ്വീകാര്യതയുള്ളതും ഇന്ത്യയിലും വിദേശത്തുമായി ധാരാളം കക്ഷികള്‍ ഉള്ളതുമാണ്.

കൃത്യതയാര്‍ന്ന മലയാളം ജ്യോതിഷ സോഫ്ട് വെയര്‍

ഞങ്ങളുടെ മലയാളം ജ്യോതിഷ സോഫ്ട് വെയര്‍ കൃത്യതയാര്‍ന്നതും സൂക്ഷ്മവുമായ ഗണനനങ്ങളും പ്രവചനങ്ങളും നല്‍കുന്നു. പരിശോധിക്കപ്പെട്ട ജ്യോതിഷ സോഫ്ട് വെയര്‍ ജ്യോതിഷ മൂല്യങ്ങള്‍ ഗണിക്കുന്ന ജോലി ഏറ്റെടുക്കുന്നതിനാല്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് അപഗ്രഥനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ കഴിയുന്നു.

വേദ ജ്യോതിഷം സംബന്ധിച്ച മുഴുവന്‍ ഗണനങ്ങളും

വേദ ജ്യോതിഷ പ്രകാരം ജ്യോതിഷ അപഗ്രഥനത്തിനും ജ്യോതിഷ പ്രവചനത്തിനും ആവശ്യമായിട്ടുള്ള മുഴുവന്‍ ഗണനങ്ങളോടും കൂടിയാണ് ആസ്ട്രോ-വിഷന്‍റെ മലയാളം ജ്യോതിഷ സോഫ്ട് വെയര്‍ അവതരിപ്പിച്ചിട്ടുള്ളത്. മലയാളത്തിലുള്ള ഗണനത്തോട് കൂടിയ ഒരു മലയാളം ജ്യോതിഷ സോഫ്ട് വെയറിനായുള്ള നിങ്ങളുടെ അന്വേഷണം ആസ്ട്രോ-വിഷന്‍ ആസ്ട്രോ പാക് മലയാളം ജ്യോതിഷ സോഫ്ട് വെയറില്‍ അവസാനിക്കുന്നു. നിങ്ങള്‍ക്ക് വേണ്ട ശരിയായ ജ്യോതിഷ സോഫ്റ്റ് വെയര്‍! നിങ്ങള്‍ നോക്കുന്നത് പ്രവചനങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ജ്യോതിഷ സോഫ്റ്റ് വെയര്‍ ആണങ്കില്‍, ആസ്ട്രോ-വിഷന്‍ ലൈഫ്സൈന്‍ മലയാളം ജ്യോതിഷ സോഫ്ട് വെയര്‍ പരീക്ഷിച്ച് നോക്കുക.

കസ്റ്റമൈസ് ചെയ്യാവുന്ന അയനാംശങ്ങളോട് കൂടിയ മലയാളത്തിലുള്ള ജ്യോതിഷ സോഫ്റ്റ് വെയര്‍

ചിത്രപക്ഷ അയനാംശം അല്ലങ്കില്‍ ലാഹിരി അയനാംശം, രാമന്‍ അയനാംശം, കൃഷ്ണമൂര്‍ത്തി അയനാംശം, തിരുകണിതം അയനാംശം എന്നിവ പോലുള്ളത് കൂടാതെ ഉപയോഗിയ്ക്കുന്ന ആള്‍ക്ക് തന്നെ നിര്‍വചിക്കാവുന്ന അയനാംശം അടക്കം വിവിധ അയനാംശങ്ങള്‍ ചിട്ടപ്പെടുത്തുവാനാകും വിധമാണ് ആസ്ട്രോ-വിഷന്‍ ലൈഫ്സൈന്‍ മലയാളം ജ്യോതിഷ സോഫ്ട് വെയര്‍ എത്തുന്നത്. ജ്യോല്‍സ്യര്‍ക്കും ഭാരതീയ ജ്യോതിഷത്തില്‍ ഗവേഷണം നടത്തുവാന്‍ താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്കും ഈ ഓപ്ഷനുകള്‍ വിശേഷിച്ചും പ്രയോജനപ്രദമാണ്.

ഗുളികാദി വിഭാഗം ഗണനത്തിനായുള്ള രീതി

ക്രമപ്രകാരമുള്ള അയനാംശം തിരഞ്ഞെടുക്കുമ്പോള്‍, ഗുളികാദി വിഭാഗങ്ങളുടെ ഗണനത്തിനായി ഉപയോഗിയ്ക്കുന്ന രീതി കൂടി പരാമര്‍ശിക്കേണ്ടതുണ്ട്, അതായത്, ഉച്ചരാശി ആരംഭ കാലത്ത് ആണോ അല്ലങ്കില്‍ ഉച്ചരാശി അന്ത്യ കാലത്ത് ആണോ പരിഗണിക്കേണ്ടത്.

നഗരങ്ങളുടെ വലിയ ഡേറ്റാബേസ്

ആസ്ട്രോ-വിഷന്‍ ലൈഫ്സൈന്‍ മലയാളം ജ്യോതിഷ സോഫ്ട് വെയര്‍ ലോകമെമ്പാടുമുള്ള നഗരങ്ങളുടെ ഒരു വലിയ ഡേറ്റാബേസ് ഉള്‍ക്കൊള്ളുന്നു. അതിനാല്‍ അക്ഷാംശവും രേഖാംശവും അല്ലങ്കില്‍ ടൈം സോണുകള്‍ എന്‍റര്‍ ചെയ്യുവാന്‍ നിങ്ങള്‍ സമയം ചിലവഴിക്കേണ്ടി വരുന്നില്ല. കൂടുതല്‍ നഗരങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിനുള്ള സൌകര്യവും ലഭ്യമാണ്, അങ്ങനെ അത് പൂര്‍ണ്ണമായും ഉപഭോക്താവിന്‍റെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് ഉപയോഗിക്കാവുന്നതാകുന്നു.

ദശാ രൂപം

ദശാ രൂപങ്ങള്‍ രണ്ട് ഓപ്ഷനുകളില്‍ നിന്നും തിരഞ്ഞെടുക്കുക, ഒന്നില്‍ 362.25 ദിവങ്ങള്‍ ഉള്ളപ്പോള്‍ മറ്റേതില്‍ 365 ദിവസങ്ങളാണുള്ളത്.

നാഴിക കണ്‍വെര്‍ട്ടര്‍

നാഴികയില്‍ നിന്നും മണിക്കൂറിലേക്കുള്ള കണ്‍വേര്‍ട്ടര്‍ പരസ്പരം മാറി ഉപയോഗിക്കുന്നത് എളുപ്പമാക്കുന്നു.

ഭാവ ബലം - ഗണന രീതികള്‍

ഭാവ ബലത്തിന്‍റെ രീതി തിരഞ്ഞെടുക്കുന്നതിനായി ലഭ്യമായിട്ടുള്ള രണ്ട് ഓപ്ഷനുകളില്‍ നിന്നും തിരഞ്ഞെടുക്കുക, ഒന്നില്‍ ബുധന്‍ നിശ്ചയിക്കപ്പെടുന്നത് സംയോഗത്താലാണ്, മറ്റേതില്‍ ബുധന്‍ സംയോഗം പരിഗണിക്കാതെ ബുധനെ ശുഭകാരിയായി എടുക്കുന്നു.

ഉപയോഗിക്കുവാന്‍ എളുപ്പമുള്ളത്

മലയാളം ജാതകം സോഫ്റ്റ് വെയര്‍ ലളിതവും ഉപയോഗിക്കുവാന്‍ എളുപ്പമുള്ളതുമാണ്. മെനു ഓപ്ഷനുകള്‍ എളുപ്പത്തില്‍ പ്രാപ്യമായവയും ഗണിതങ്ങളും റിപ്പോര്‍ട്ടുകളും കാര്യക്ഷമമായ രീതിയില്‍ ചിട്ടപ്പെടുത്തിയിട്ടുള്ളവയുമാണ്.

സൌജന്യ പഞ്ചാംഗം സോഫ്റ്റ് വെയര്‍

ഇപ്പോള്‍ മലയാളം ജ്യോതിഷ സോഫ്ട് വെയര്‍ ഒരു പ്രത്യേക വാഗ്ദാനത്തോടെയാണ് എത്തുന്നത് - സൌജന്യ മലയാളം പഞ്ചാംഗം സോഫ്റ്റ് വെയര്‍ സ്റ്റാര്‍ക്ലോക്ക്VX! ദ്വിഭാഷാ മോഡ്, അതായത് ഇംഗ്ലീഷിലും മലയാളത്തിലും റിപ്പോര്‍ട്ടുകള്‍ എടുക്കുവാനുള്ള സൌകര്യം, ഗ്രഹങ്ങളുടെ വിശേഷണങ്ങള്‍, ആ സമയത്തിന്‍റെ ജ്യോതിഷ പ്രാധാന്യം, കൃത്യമായ രാഹു കാലം, ഗുളിക കാലം, ദശാകാലം മാറുന്ന സമയങ്ങളും സ്ഥാനങ്ങളും, കൂടാതെ മുഹൂര്‍ത്തം സോഫ്റ്റ് വെയര്‍ തുടങ്ങി പലവിധ സവിശേഷതലുള്ള മലയാളം പഞ്ചാംഗം സോഫ്റ്റ് വെയര്‍ വളരെ ജനപ്രിയമായതാണ്.

close

IBM Compatible PC, 24x CD ROM Drive, 128mb RAM, MS-Windows 98 and above (Excluding Vista 64 Bit and Windows 7 64 Bit)

സവിശേഷതകള്‍ വിശദമായി

മലയാളം ജാതകം സോഫ്റ്റ് വെയറിര്‍ നല്‍കുന്ന ഗണനങ്ങളില്‍ ഉള്‍പ്പെടുന്നവ

ജനന വിവരങ്ങളെ അടിസ്ഥാനമാക്കുന്നതിന്‍റെ ജ്യോതിഷപരമായ പ്രാധാന്യം

ആസ്ട്രോ പാക് മലയാളം ജ്യോതിഷ സോഫ്ട് വെയര്‍ ജന്മ നക്ഷത്രം ഗണിക്കുന്നതിനോടൊപ്പം നക്ഷത്ര പാദം, ജന്മ രാശിയും രാശി അധിപതിയും, ലഗ്ന ഉച്ചാരാശിയും ലഗ്നാധിപതിയും, തിഥി (ചാന്ദ്ര ദിവസം), ദിനമാനം, ജ്യോതിഷ ജന്മ ദിവസം, കലിദിന സംഖ്യ, നക്ഷത്ര അധിപതി, ഗണം, യോനി, മൃഗം, പക്ഷി, വൃക്ഷം, ചന്ദ്ര അവസ്ഥ, ചന്ദ്ര വേല, ചന്ദ്ര ക്രിയ, ദഗ്ദ രാശി, കരണം, നിത്യയോഗം, സൂര്യ- ഗ്രഹ സ്ഥാനത്തിന്‍റെ രാശി, ആദിത്യന്‍റെ സ്ഥാനം, യോഗി ബിന്ദു – യോഗി നക്ഷത്രം, യോഗി ഗ്രഹം, പകര്‍പ്പ് യോഗി, അവയോഗി നക്ഷത്രം – ഗ്രഹം, ആത്മ കാരകം (ആത്മാവ്) – കാരകാംശം, അമാത്യ കാരകം, ലഗ്ന ആരൂഢം (പദം) / തനു ആരൂഡവും ധന അരൂഡവും (പദം) എന്നിവപോലോലുള്ള നക്ഷത്രത്തിന്റേയും ജാതകത്തിന്‍റേയും വിവിധ ജ്യോതിഷ ഘടകങ്ങളും കൂടി ഗണിച്ചെടുക്കുന്നു.

ഗ്രഹങ്ങളുടെ ശയന, നിരായന അക്ഷാംശങ്ങളുടെ ഗണനം

ഗ്രഹങ്ങളുടെ നിരായന അക്ഷാംശം, ഭാരതീയ സമ്പ്രദായത്തില്‍ ഗണനത്തിന്‍റെ അടിസ്ഥാനമായ ഇത് ശയന മൂല്യങ്ങളില്‍ നിന്നാണ് ഉത്ഭവിച്ചിട്ടുള്ളത്. മലയാളം ജാതകം സോഫ്റ്റ് വെയറില്‍ ലഭ്യമാക്കിയിട്ടുള്ള മുഴുവന്‍ ചാര്‍ട്ടുകളും, ഗണനങ്ങളും വിശകലനങ്ങളും വേദ ജ്യോതിഷം ആധാരമാക്കിയുള്ളതാണ്. ഗ്രഹങ്ങളുടെ നിരായന അക്ഷാംശം, രാശി, രാശിയിലെ അക്ഷാംശം, നക്ഷത്രം, നക്ഷത്ര പാദം എന്നിവ ഗണിച്ചിരിക്കുന്നു. ഓരോ ഗ്രഹത്തിനും നക്ഷത്രം, നക്ഷത്ര അധിപതി, ഉപ ദേവത അതോടൊപ്പം ഉപ ഉപ ദേവത എന്നിവയും ഗണിച്ചിട്ടുണ്ട്. മലയാളം ജ്യോതിഷ സോഫ്ട് വെയറില്‍ ഗ്രഹനിലയോടും അംശകത്തോടും ഒപ്പം ഗ്രഹങ്ങളുടെ നിരായന അക്ഷാംശത്തിന്‍റെ ഒരു ലഘു സംഗ്രഹം കൂടി ലഭ്യമാക്കിയിട്ടുണ്ട്. ഗ്രഹനിലയോടും അംശകത്തോടും ഒപ്പം ജനന സമയത്തെ ദശയും ദശാശിഷ്ടവും കൂടി നല്കുന്നു.

ഒരു നവാംശം അല്ലങ്കില്‍ ഗ്രഹം പ്രലോമ ഗതിയിലാണോ അല്ലങ്കില്‍ ഉന്നമിപ്പിക്കുന്നതാണോ അല്ലങ്കില്‍ ക്ഷയിപ്പിക്കുന്നതാണോ അല്ലങ്കില്‍ ദഹിപ്പിക്കുന്നതാണോ എന്നുള്ള വിവരങള്‍ നല്‍കുന്ന പ്രത്യേകമായ ഒരു രാശി ചക്ര ചാര്‍ട്ട് കൂടി മലയാളം ജാതകം സോഫ്റ്റ് വെയര്‍ നല്‍കുന്നു.

ഭാവ ചാര്‍ട്ട്

ഭാവത്തില്‍ സ്ഥിതിചെയ്യുന്ന ഗ്രഹങ്ങളുടെ ആരംഭം, മധ്യം, അന്ത്യം എന്നിവയുടെ വിശദാംശങ്ങള്‍ നല്‍കുന്ന ഭാവ ചാര്‍ട്ടും ഭാവ പട്ടികയും കൂടി ആസ്ട്രോ പാക് മലയാളം ജാതകം സോഫ്റ്റ് വെയര്‍ നല്‍കുന്നു.

ഉപഗ്രഹ ചാര്‍ട്ട്

മലയാളം ജാതകം സോഫ്റ്റ് വെയറില്‍ ഓരോ ഗ്രഹത്തോടും ബന്ധപ്പെട്ട ഒരു ഉപ-ഗ്രഹം (ഉപഗ്രഹം) ഗണിച്ചിട്ടുണ്ട്. ഉപ ഗ്രഹങ്ങളായ ചന്ദ്രന്‍, ശുക്രന്‍, ചൊവ്വ, രാഹുവും കേതുവും അല്ലങ്കില്‍ സര്‍പ്പം എന്നിവ സൂര്യന്‍റെ അക്ഷാംശം അടിസ്ഥാനമാക്കി അവയുടെ മൂല്യങ്ങളും ഗണിച്ചിട്ടുണ്ട്. ധൂമാദി ഗണത്തില്‍ പെട്ട ഉപ ഗ്രഹങ്ങള്‍ ഒരു പട്ടികയായി ഈ ഓരോ ഉപഗ്രഹവും ഗണിക്കുവാന്‍ ഉപയോഗിച്ച രീതികളുടെ വിശദാംശങ്ങള്‍ സഹിതം നല്‍കിയിരിക്കുന്നു. എളുപ്പത്തിലുള്ള റഫറന്‍സിനായി ഉപഗ്രഹ അക്ഷാംശങ്ങള്‍ ഗണിച്ച് ഒരു പട്ടിക രൂപത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. ഉപഗ്രഹങ്ങളുടെ നക്ഷത്ര അധിപതി / ഉപ-ദേവത / ഉപ-ഉപ-ദേവത ചാര്ട്ടുകള്‍ എന്നിവയും ലഭ്യമാണ്. ഉപഗ്രഹ രാശി ചക്രം ഗണിച്ച് ഉപഗ്രഹ രാശി ചക്രവും നല്‍കിയിട്ടുണ്ട്.

ആരൂഡ ചക്രം

ആസ്ട്രോ പാക് മലയാളം ജാതകം സോഫ്റ്റ് വെയര്‍ ആരൂഡ ചക്രം ചാര്‍ട്ട് സംബന്ധമായ മൂല്യങ്ങള്‍ ഗണിക്കുകയും ആരൂഡ ചക്രം തയ്യാറാക്കുകയും ചെയ്യുന്നു.

ഷോഡശവര്‍ഗ പട്ടിക

ആസ്ട്രോ പാക് മലയാളം ജാതക സോഫ്റ്റ് വെയര്‍ ഷോഡശവര്‍ഗ പട്ടികയിലുള്ള മൂല്യങ്ങള്‍ ഗണിക്കുകയും തല്‍ സംബന്ധിയായ പട്ടിക തയ്യാറാക്കുകയും ചെയ്യുന്നു.

ഷോഡശവര്‍ഗത്തിന്‍റെ ദേവതകള്‍

മലയാളത്തിലുള്ള ആസ്ട്രോ പാക് ജാതകം സോഫ്റ്റ് വെയര്‍ ഷോഡശവര്‍ഗത്തിന്‍റെ ദേവതകള്‍ ഗണിച്ചെടുക്കുകയും അവ എളുപ്പത്തിലുള്ള റഫറന്‍സിനായി ചാര്‍ട്ട് രൂപത്തില്‍ അവതരിപ്പിക്കുകയും ചെയ്യുന്നു.

വര്‍ഗോത്തമം

ആസ്ട്രോ പാക് മലയാളം ജാതകം സോഫ്റ്റ് വെയര്‍ വര്‍ഗോത്തമം ഗണിക്കുന്നു.

വര്‍ഗഭേദം

ആസ്ട്രോ പാക് മലയാളം ജാതകം സോഫ്റ്റ് വെയര്‍ വര്‍ഗഭേദം ഗണിക്കുകയും അവിടെ സ്വവര്‍ഗ (സ്വക്ഷേത്രം) ത്തിനും ഉച്ചവര്‍ഗത്തിനും പോയിന്‍റുകള്‍ നല്കുകയും ചെയ്യുന്നു. വര്‍ഗഭേദ പട്ടിക കൂടി തയ്യാറാക്കുന്നു.

ചാര്ട്ടുകള്‍

രാശി ചക്രം, ഹോര ചാര്‍ട്ട്, ദ്രക്കോണം ചാര്‍ട്ട്, ചതുര്‍ധാംശ ചാര്‍ട്ട്, സപ്താംശ ചാര്‍ട്ട്, അംശകം, ദാസമാംശ ചാര്‍ട്ട്, ദ്വാദശാംശ ചാര്‍ട്ട്, ഷോഡശാംശ ചാര്‍ട്ട്, വിംശാംശ ചാര്‍ട്ട്, ചതുര്‍വിംശാംശ ചാര്‍ട്ട്, ഭാംശ ചാര്‍ട്ട്, തൃംശാംശ ചാര്‍ട്ട്, ഖാവേദാംശ ചാര്‍ട്ട്, അക്ഷവേദാംശ ചാര്‍ട്ട്, ഷഷ്ട്യാംശ ചാര്‍ട്ട് തുടങ്ങി ആവശ്യമായ ഗണനങ്ങള്‍ നടത്തിയ ശേഷം ആസ്ട്രോ പാക് മലയാളം ജ്യോതിഷ സോഫ്ട് വെയര്‍ വിവിധ ചാര്‍ട്ടുകള്‍ തയ്യാറാക്കുന്നു.

ദശാ കാലവും ഭുക്തി (അപഹാര) കാലവും

ഓരോ ദശാ കാലത്തിലും ഉള്ള ഓരോ ഭുക്തി(അപഹാരം) കാലത്തിന്‍റേയും ആരംഭവും അന്ത്യവും അടക്കം ദശാ കാലത്തിന്‍റേയും ഭുക്തി (അപഹാര) കാലത്തിന്‍റേയും വിശദാംശങ്ങളും നല്കിയിട്ടുണ്ട്.

പര്യാന്തരദശ

ഓരോ പര്യാന്തരദശയുടേയും ആരംഭവും അന്ത്യവും അടക്കം ഓരോ ഭുക്തി(അപഹാരം) ത്തിലുമുള്ള പര്യാന്തരദശയുടെ വിശദാംശങ്ങളും ആസ്ട്രോ പാക് മലയാളം ജ്യോതിഷ സോഫ്ട് വെയര്‍ അവതരിപ്പിക്കുന്നു.

അഷ്ടകവര്‍ഗ ചാര്‍ട്ടുകള്‍

വിവിധ അഷ്ടകവര്‍ഗ ചാര്‍ട്ടുകളുമായി ബന്ധപ്പെട്ട മൂല്യങ്ങള്‍ ആസ്ട്രോ പാക് മലയാളം ജ്യോതിഷ സോഫ്ട് വെയര്‍ ഗണിക്കുന്നു, കൂടാതെ ചന്ദ്ര അഷ്ടകവര്‍ഗ ചാര്‍ട്ട്, സൂര്യ അഷ്ടകവര്‍ഗ ചാര്‍ട്ട്, ബുധ അഷ്ടകവര്‍ഗ ചാര്‍ട്ട്, ശുക്ര അഷ്ടകവര്‍ഗ ചാര്‍ട്ട്, കുജ അഷ്ടകവര്‍ഗ ചാര്‍ട്ട്, ഗുരു അഷ്ടകവര്‍ഗ ചാര്‍ട്ട്, ശനി അഷ്ടകവര്‍ഗ ചാര്‍ട്ട്, സര്‍വ അഷ്ടകവര്‍ഗ ചാര്‍ട്ട് മുതലായ വിവിധങ്ങളായ എല്ലാ അഷ്ടവര്‍ഗ ചാര്‍ട്ടുകളും ഗണിക്കുന്നു. ന്യൂനികരണത്തിന് ശേഷമുള്ള വിവിധ അഷ്ടകവര്‍ഗ ചാര്‍ട്ടുകളും കൂടി മലയാളം ജാതകം സോഫ്റ്റ് വെയറില്‍ തയ്യാറാക്കി അവതരിപ്പിക്കുന്നുണ്ട്.

ഗ്രഹനിലയുടെ വിശകലനം

ദേവതാ ക്ഷേത്രങ്ങള്‍, ഓരോ ക്ഷേത്രത്തിന്‍റേയും ഭാവ ദേവത, ഗ്രഹങ്ങളുടെ സംയോജനം (യോഗം), ഗ്രഹവും ഗ്രഹവുമായുള്ള നില, ഗ്രഹവും ക്ഷേത്രവുമായുള്ള നില, ശുഭ ഗ്രഹങ്ങളും അശുഭ ഗ്രഹങ്ങളും അവയുടെ സ്വാധീനവും എന്നിവ അടക്കം ഗ്രഹനിലയുടെ ഒരു വിശകലനം, സൌഹൃദ ചാര്‍ട്ട്, ഷഷ്ട്യാംശങ്ങളില്‍ ഗ്രഹനിലയുടെ ബല ചാര്‍ട്ട് (ദ്രിക്ബലം), ഷഡ്ബല പട്ടിക, ഷഷ്ട്യാംശങ്ങളിലുള്ള ഭാവ ബല ചാര്‍ട്ട് (ഭാവ ദ്രിക്ബലം), ഭാവ ബല പട്ടിക, കൂജ ദോഷ പരിശോധന അല്ലങ്കില്‍ ചൊവ്വാ ദോഷ പരിശോധന, മൌഡ്യം (ദഹനം), ഗ്രഹായുദ്ധം (ഗ്രഹങ്ങളുടെ യുദ്ധം), ഗ്രഹാവസ്ഥ എന്നിവയും ആസ്ട്രോ പാക് മലയാളം ജ്യോതിഷ സോഫ്ട് വെയറില്‍ അവതരിപ്പിച്ചിട്ടുണ്ട്.

വിംശോത്തരി ദശാ കാലങ്ങള്‍

വിംശോത്തരി ദശാ കാലങ്ങളുടെ ഒരു ലഘു സംഗ്രഹവും മലയാളം ജ്യോതിഷ സോഫ്ട് വെയര്‍ നല്‍കുന്നുണ്ട്.

ജാതകം (യോഗം ) ത്തില്‍ ഉള്ള ഗ്രഹങ്ങളുടെ വിശേഷ യോഗങ്ങള്‍

ഒരു യോഗത്തിന് കാരണമാകുന്ന പ്രധാന കൂട്ടുകെട്ടുകള്‍ ജാതകത്തില്‍ കണ്ടെത്തുകയും ഒരു ചെറു സൂചനയോടെ അവയുണ്ടാക്കുന്ന സ്വാധീനം പട്ടികപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. യോഗങ്ങള്‍ പട്ടികപ്പെടുത്തുമ്പോള്‍, എളുപ്പത്തിലുള്ള റഫറന്‍സിനായി യോഗത്തിന് കാരണമാകുന്ന പ്രധാന കൂട്ടുകെട്ടുകള്‍ കൂടി ആസ്ട്രോ പാക് മലയാളം ജ്യോതിഷ സോഫ്ട് വെയര്‍ നല്കുന്നു.


AstroPack Malayalam Astrology Software Data Entry page
Enter the details required for
Generating the computer horoscope
AstroPack Malayalam Astrology Software preference and options settings
Prepare Computer Horoscope in various chart styles
includes Various ayanamsam settings,
such as Chitra Paksha
ayanamsam or Lahiri ayanamsam, Raman ayanamsam, Krishnamurthy ayanamsam and Thirukanitham ayanamsam
AstroPack Malayalam Astrology Software Atlas
Includes a large database of cities
from all over the world.
AstroPack Malayalam Astrology Software Report View
The Introduction section of the horoscope
AstroPack Malayalam Astrology Software Calculations Section
Calculation of janma nakshatram and
associated nakshatram qualities. Basic Calculations
such as Sayana and Nirayana Longitude
of Planets Various charts
are prepared after making the necessary
calculations
AstroPack Malayalam Astrology Software Analysis Section
Positional Analysis Section
which also Includes Yogas
AstroPack Malayalam Astrology Software Report Settings
Fully Customisable Horoscope report Options
AstroPack Malayalam Astrology Software Nazhika / Vinazhika Convertor
Includes a Nazhika to hour convertor
Previous SlideNext Slide
സിസ്റ്റം ആവശ്യകതകള്‍
system requirements
ഐ‌ബി‌എം അനുയോജ്യമായ പി‌സി, 24x സി‌ഡി റോം ഡ്രൈവ്, 128എം‌ബി റാം, എം‌എസ്-വിന്‍ഡോസ് 98ഉം അതിനു മുകളിലും (വിസ്റ്റാ 64 ബിറ്റും വിന്‍ഡോസ് 7 64 ബിറ്റും ഒഴികെ)
free astrology software download

Its combination of products which is financially economical and good for bureau as well as professionals

Combination of money saving Indian Astrology products
Cluster 9 - Indian Astrology Software

collection of softwares

Available Languages

  • English
  • Hindi
  • Telugu
  • Tamil
  • Malayalam
  • Kannada
Indian Astrology Software Collection
English+Hin+Tel+Tam+Mal+Hindi+Kan
various languages

The Ultimate Mobile Astrology Software for Astrologers

Combination of money saving Indian astrologyproducts
StarClock ME

panchanga software

StarClock ME

  • Raasi
  • Navamsaka
  • Bhavam
  • Astro Moment
  • Astro Day
  • Dasa
  • Spudam
  • Papa Samyam
  • Prasna
indian astrology software collection
Eng + 1 Regional Lan. (Tel/Tam/Mal/Kan/Hin/Bngli)
all languages
client testimonials

good opinion Since 25 years I am using Astro-vision software for
personal future prediction and
muhurthas preditions. The predictions are 100% accurate and based on Indian astrology... very good software


Indian Astrology clients testimonials
P.G Nambiar
Astrologer





പലപ്പോഴും ഇന്‍റര്‍നെറ്റില്‍ തിരയുന്നവര്‍ മലയാളം ജ്യോതിഷ സോഫ്ട് വെയറിനായി തിരയുമ്പോള്‍ വാക്ക് തെറ്റായി മലയാളം ജ്യോതിഷ സോഫ്ട് വെയറുകള്‍, ആസ്ട്രോ മലയാളം സോഫ്റ്റ് വെയര്‍, മലയാളത്തിലുള്ള ജ്യോതിഷ സോഫ്റ്റ് വെയര്‍, മലയാളം ആസ്ട്രോ സോഫ്റ്റ് വെയര്‍, മലയാളം ജാതകം സോഫ്റ്റ് വെയര്‍ അല്ലങ്കില്‍ മലയാളം ജ്യോതിഷ പ്രവചന സോഫ്റ്റ് വെയര്‍ എന്നിങ്ങനെ ഉപയോഗിക്കാറുണ്ട്. നിങ്ങള്‍ മലയാളം ജ്യോതിഷ സോഫ്ട് വെയര്‍ അല്ലങ്കില്‍ മലയാളം ജാതകം സോഫ്റ്റ് വെയര്‍ ആണ് നോക്കുന്നതെങ്കില്‍ നിങ്ങള്‍ ശരിയായ സ്ഥലത്തെത്തും.

Find more info about Astro-Vision's Astrology Software products on Google+
by Astro-Vision Futuretech Pvt. Ltd.

Asterisk Icon100% accurate Asterisk IconBased on Indian Astrology Asterisk IconMultilingual Asterisk IconUser friendly Asterisk IconOver 2 decades of experience